"ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1836-ല്‍ തൃശ്ശൂ൪ പട്ടണത്തിലെ വണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ഷെഡ്ഡില്‍ 12 ആണ്‍ കുട്ടികളും 7 പെണ്‍ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വ൪ഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ല്‍ ഈ വലിയ കോന്വൗണ്ടില്‍ പണി കഴിപ്പിച്ച കെട്ടിടത്തില്‍ സ൪ക്കാ൪ സ്ക്കൂള്‍ എന്ന പേരില്‍ ഔപചാരികമായി ആരംഭിച്ചു. 1945-ല്‍ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോള്‍ സ൪ക്കാ൪ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സ൪ക്കാ൪ സ്ക്കൂള്‍ മോഡല്‍ ഹൈസ്ക്കൂളായി മാറി. 1997-ല്‍ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകള്‍ ആരംഭിച്ചതോടെ ഇതൊരു ഹയ൪സെക്കന്ററി സ്ക്കൂളായി മാറി. | |||
171 വ൪ഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളില്‍ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡല്‍ ബോയ്സ് എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഗവ. മോഡല്‍ ഹയ൪സെക്കന്ററി സ്ക്കൂള്‍ ഫോ൪ ബോയ്സ്, തൃശ്ശൂ൪. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||