"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ/അധ്യാപക സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' കടൽ കടലിന്റെ കരയിൽ നാം ചെന്നിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42021 12011987.jpg|thumb||center]] | |||
<font size=6><font color="red"><center> അധ്യാപകസർഗസൃഷ്ടികൾ.</center></font> </font size> | |||
<font color="#463268" size=3><h3>'''<center>കടൽ | |||
(കവിത ).</center>'''</h3></font> | |||
<font color= size=1> | |||
കടലിന്റെ കരയിൽ നാം ചെന്നിരുന്നാൽ | |||
എന്തെല്ലാം എന്തെല്ലാം കാഴ്ച കാണാം ? | |||
കല്ലോല ജാലങ്ങൾ വെള്ളിച്ചിലമ്പുകൾ | കല്ലോല ജാലങ്ങൾ വെള്ളിച്ചിലമ്പുകൾ | ||
കിന്നരിചണയുന്ന കാഴ്ചകാണാം . | കിന്നരിചണയുന്ന കാഴ്ചകാണാം . | ||
വരി 25: | വരി 30: | ||
- ഗീതപത്മം . എം . എസ് (മുൻ ഹെഡ്മിസ്ട്രസ് ) | - ഗീതപത്മം . എം . എസ് (മുൻ ഹെഡ്മിസ്ട്രസ് ) | ||
കടൽ |
11:40, 11 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
കടൽ
(കവിത ).
കടലിന്റെ കരയിൽ നാം ചെന്നിരുന്നാൽ എന്തെല്ലാം എന്തെല്ലാം കാഴ്ച കാണാം ? കല്ലോല ജാലങ്ങൾ വെള്ളിച്ചിലമ്പുകൾ കിന്നരിചണയുന്ന കാഴ്ചകാണാം .
ചക്രവാളത്തിനാലയമുറ്റത്തു മേഘങ്ങൾ തത്തികളിക്കുന്ന കാഴ്ച കാണാം ആഴക്കടലിലെ മുത്തുകൾ വാരുവാൻ പോകുന്ന വഞ്ചിതൻ പാച്ചിൽ കാണാം
ആകാശദേശത്തിൻ വെള്ളിക്കവാടം തുറക്കണൊ ? അംബുധിതന്നാഴമളക്കണോയെന്നറിയാതെ കുഴങ്ങിപ്പറക്കുന്ന പക്ഷിവൃന്ദങ്ങളെയെങ്ങും കാണാം സാഗരനീലിമ മൊത്തിക്കുടിക്കുന്ന കാറ്റിൻ വിരുതും നമുക്ക് കാണാം
ജീവിതക്കടലിന്റെ കരയിൽ നാം ചെന്നാലോ കാണുന്ന കാഴ്ചകൾക്കന്തമില്ല ആയതു വർണ്ണിക്കാൻ ആയിരം നാവിനും ശേഷിയില്ല .
- ഗീതപത്മം . എം . എസ് (മുൻ ഹെഡ്മിസ്ട്രസ് )
കടൽ