"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 8: | വരി 8: | ||

'''പ്രവേശനോത്സവം'''

'''പ്രവേശനോത്സവം'''

{| class="wikitable" | |||

| [[ചിത്രം:21302-reopen2019-23.jpg|200px]] || [[ചിത്രം:21302-reopen2019-01.jpg|200px]] || [[ചിത്രം:21302-reopen2019-02.jpg|200px]] || [[ചിത്രം:21302-reopen2019-03.jpg|200px]] || [[ചിത്രം:21302-reopen2019-04.jpg|200px]] | |||

{| class="wikitable" | |||

|[[ചിത്രം:21302-reopen2019-05.jpg|200px]] ||[[ചിത്രം:21302-reopen2019-06.jpg|200px]] ||[[ചിത്രം:21302-reopen2019-07.jpg|200px]]||[[ചിത്രം:21302-reopen2019-08.jpg|200px]] || [[ചിത്രം:21302-reopen2019-09.jpg|200px]] | |||

{| class="wikitable" | |||

| [[ചിത്രം:21302-reopen2019-10.jpg|200px]] || [[ചിത്രം:21302-reopen2019-11.jpg|200px]] || [[ചിത്രം:21302-reopen2019-12.jpg|200px]] || [[ചിത്രം:21302-reopen2019-13.jpg|200px]] || [[ചിത്രം:21302-reopen2019-14.jpg|200px]] | |||

{| class="wikitable" | |||

|[[ചിത്രം:21302-reopen2019-15.jpg|200px]] ||[[ചിത്രം:21302-reopen2019-16.jpg|200px]] || [[ചിത്രം:21302-reopen2019-17.jpg|200px]] || [[ചിത്രം:21302-reopen2019-18.jpg|200px]] || [[ചിത്രം:21302-reopen2019-19.jpg|200px]] | |||

{| class="wikitable" | |||

| [[ചിത്രം:21302-reopen2019-20.jpg|200px]] || [[ചിത്രം:21302-reopen2019-21.jpg|200px]] || [[ചിത്രം:21302-reopen2019-22.jpg|200px]] | |||

2019 - 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ഗംഭീരമായി നടന്നു.ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ പുഞ്ചിരിയോടെ വരവേൽക്കുന്ന ഒരു ഉത്സവമായിരുന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ ഉന്നതിയുടെ ഉത്തുംഗ ശൃംഖത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവട്ടുപടിയായിരുന്നു പ്രവേശനോത്സവത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങൾ ജി. വി. എൽ. പി. സ്കൂളിലെ അധ്യാപകരുടെ മികച്ച നേട്ടങ്ങൾ തന്നെയാണ്. | 2019 - 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ഗംഭീരമായി നടന്നു.ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ പുഞ്ചിരിയോടെ വരവേൽക്കുന്ന ഒരു ഉത്സവമായിരുന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ ഉന്നതിയുടെ ഉത്തുംഗ ശൃംഖത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവട്ടുപടിയായിരുന്നു പ്രവേശനോത്സവത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങൾ ജി. വി. എൽ. പി. സ്കൂളിലെ അധ്യാപകരുടെ മികച്ച നേട്ടങ്ങൾ തന്നെയാണ്. | ||
രാവിലെ 9:30 ന് '''വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന''' കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. | രാവിലെ 9:30 ന് '''വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന''' കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. | ||
വരി 16: | വരി 50: | ||

'''വായനാദിനം'''

'''വായനാദിനം'''

{| class="wikitable" | |||

| [[ചിത്രം:21302-vayana2019-01.jpg|200px]] || [[ചിത്രം:21302-vayana2019-02.jpg|200px]] || [[ചിത്രം:21302-vayana2019-03.jpg|200px]] || [[ചിത്രം:21302-vayana2019-04.jpg|200px]] || [[ചിത്രം:21302-vayana2019-05.jpg|200px]] | |||

{| class="wikitable" | |||

| [[ചിത്രം:21302-vayana2019-06.jpg|200px]] || [[ചിത്രം:21302-vayana2019-07.jpg|200px]] || [[ചിത്രം:21302-vayana2019-08.jpg|200px]] || [[ചിത്രം:21302-vayana2019-09.jpg|200px]] || [[ചിത്രം:21302-vayana2019-10.jpg|200px]] | |||

പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്. '''ജി. വി. എച്ച്. എസിലെ മലയാളം അധ്യാപകനും, ചൈൽഡ് വെൽഫയർ പ്രവർത്തകനുമായ ശ്രീ. കുര്യാക്കോസ് മാഷാണ്''' വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. ജി. വി. എൽ. പിയിലെ കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് ശ്രീമതി. ഷൈലജ ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു. | പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്. '''ജി. വി. എച്ച്. എസിലെ മലയാളം അധ്യാപകനും, ചൈൽഡ് വെൽഫയർ പ്രവർത്തകനുമായ ശ്രീ. കുര്യാക്കോസ് മാഷാണ്''' വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. ജി. വി. എൽ. പിയിലെ കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് ശ്രീമതി. ഷൈലജ ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു. | ||
===='''പുസ്തകങ്ങളുടെ മായാലോകം'''==== | ===='''പുസ്തകങ്ങളുടെ മായാലോകം'''==== | ||
വരി 21: | വരി 68: | ||

'''യോഗാ ദിനം'''

'''യോഗാ ദിനം'''

{| class="wikitable" | |||

| [[ചിത്രം:21302-yoga2019-01.jpg|200px]] || [[ചിത്രം:21302-yoga2019-02.jpg|200px]] || [[ചിത്രം:21302-yoga2019-03.jpg|200px]] || [[ചിത്രം:21302-yoga2019-04.jpg|200px]] || [[ചിത്രം:21302-yoga2019-05.jpg|200px]] | |||

{| class="wikitable" | |||

| [[ചിത്രം:21302-yoga2019-06.jpg|200px]] || [[ചിത്രം:21302-yoga2019-07.jpg|200px]] || [[ചിത്രം:21302-yoga2019-08.jpg|200px]] || [[ചിത്രം:21302-yoga2019-09.jpg|200px]] || [[ചിത്രം:21302-yoga2019-10.jpg|200px]] | |||

{| class="wikitable" | |||

| [[ചിത്രം:21302-yoga2019-11.jpg|200px]] || [[ചിത്രം:21302-yoga2019-12.jpg|200px]] || [[ചിത്രം:21302-yoga2019-13.jpg|200px]] || [[ചിത്രം:21302-yoga2019-14.jpg|200px]] | |||

ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. ജി. വി. എൽ. പി യിലെ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാ അധ്യാപകനായ '''ശ്രീ. പ്രവീൺ അവർകളാണ് യോഗാദിനം ഉദ്ഘാടനം''' ചെയ്തത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല കുറച്ചു വർഷങ്ങളായി ജി. വി. എൽ. പിയിൽ യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും ശ്രീ. പ്രവീൺ അവർകൾ പറയുമ്പോൾ, ശ്രീ. രാഹുൽ അവർകൾ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും ശ്രീ.പ്രവീൺ അവർകൾ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു. | ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. ജി. വി. എൽ. പി യിലെ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാ അധ്യാപകനായ '''ശ്രീ. പ്രവീൺ അവർകളാണ് യോഗാദിനം ഉദ്ഘാടനം''' ചെയ്തത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല കുറച്ചു വർഷങ്ങളായി ജി. വി. എൽ. പിയിൽ യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും ശ്രീ. പ്രവീൺ അവർകൾ പറയുമ്പോൾ, ശ്രീ. രാഹുൽ അവർകൾ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും ശ്രീ.പ്രവീൺ അവർകൾ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു. |