"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
{| class="wikitable"
{| class="wikitable"


 
|-style="background:pink"
|  
|  
[[പ്രമാണം:AnamikaMR7A.jpg|ലഘുചിത്രം|center|150px|അനാമിക എം ആർ<br />
[[പ്രമാണം:AnamikaMR7A.jpg|ലഘുചിത്രം|center|150px|അനാമിക എം ആർ<br />
വരി 69: വരി 69:
[[പ്രമാണം:DevikaPM7A.jpg|ലഘുചിത്രം|center|125px|ദേവിക പി എം<br />
[[പ്രമാണം:DevikaPM7A.jpg|ലഘുചിത്രം|center|125px|ദേവിക പി എം<br />
7എ]]
7എ]]
|-
|-style="background:pink"
|  
|  



22:04, 23 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പർ പ്രൈമറി വിഭാഗം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അപ്പർ പ്രൈമറി വിഭാഗം

യു പി വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 308 കുട്ടികൾ പഠിക്കുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും സംസ്കൃതമാണ് ഒന്നാം ഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. 12 അദ്ധ്യാപകർ UP വിഭാഗത്തിൽ ഉണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു(ശ്രദ്ധ). ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് കാര്യക്ഷമമായി നടക്കുന്നു.

ആറാം പ്രവൃത്തി ദിനത്തിനു ശേഷമുള്ള ആകെ കുട്ടികളുടെ എണ്ണം

ക്ലാസ്സ് A B C D ആകെ
5 28 28 29 17 102
6 39 40 26 - 105
7 38 38 27 - 103
8 39 40 25 26 130
9 57 58 29 30 174
10 47 53 39 42 181

പഠനോത്സവം

ഫെബ്രുവരി 8ാംതിയ്യതി ശ്രീ ശാരദാ പ്രസാദം ഹാളിൽ വെച്ച് പഠനോത്സവം നടത്തുകയുണ്ടായി. പൊതു വീദ്യാഭ്യാസ വകുപ്പിന്റെ ഒരു സംരഭമാണിത്. പഠനം ഒരു ഉത്സവമാക്കി മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിലയിരുത്തലോ മത്സരമോ കൂടാതെ പാഠ്യവിഷയങ്ങൾ കളിചിരിയിലൂടെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

യുഎസ്എസ് ജേതാക്കൾ

2018-19

അനാമിക എം ആർ
7എ
അനഘ എ ജി
7എ
ആർദ്ര വി ജയരാജ്
7എ
ദേവിക പി ജെ
7എ
ദേവിക പി എം
7എ
ഇസതെരേസ്
7ബി
കൃഷ്ണപ്രിയ പി എസ്
7ബി
മഞ്ജിമ എം മേനോൻ
7എ
മേഘ എം
7എ
വിഭ വി മനോജ്കുമാർ
7എ
2017-18 2016-17 2015-16
ആർദ്ര പി നായർ
കൃഷ്ണാഞ്ജലി എം എം
റസിയ സിദ്ധാർത്ഥ സി എസ്