"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാർത്ഥികളുടെ ശാസ്ത്രബോധം വളർത്തിയെടുക്കുവാനും അവരെ <font color="blue"> ശാസ്ത്രത്തിന്റെ[[https://en.wikipedia.org/wiki/Science]]</font> നിറവിൽ കൊണ്ടുവരാനുമാണ് സയൻസ് ക്ലബ്ബ് .മാത്രമല്ല, വിവിധ <font color="blue"> ക്വിസുകളും[[https://en.wikipedia.org/wiki/Quiz]]</font><font color="blue"> ശാസ്ത്രമേളകളും[[https://en.wikipedia.org/wiki/Science_fair]] </font>നടത്തിവരുന്നു.അതിൽ ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.കൂടാതെ, ശാസ്ത്രത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ പഠനയാത്രയ്ക്ക് കൊണ്ടുപോകാറുണ്ട്.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുവാനും ശാസ്ത്രപ്രതിഭകളെ കണ്ടെത്തുവാനും പര്യാപ്തമായ രീതിയിൽ സാഹചര്യം ഒരുക്കി കൊണ്ട് മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ക്ലബ്ബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. | വിദ്യാർത്ഥികളുടെ ശാസ്ത്രബോധം വളർത്തിയെടുക്കുവാനും അവരെ <font color="blue"> ശാസ്ത്രത്തിന്റെ[[https://en.wikipedia.org/wiki/Science]]</font> നിറവിൽ കൊണ്ടുവരാനുമാണ് സയൻസ് ക്ലബ്ബ് .മാത്രമല്ല, വിവിധ <font color="blue"> ക്വിസുകളും[[https://en.wikipedia.org/wiki/Quiz]]</font><font color="blue"> ശാസ്ത്രമേളകളും[[https://en.wikipedia.org/wiki/Science_fair]] </font>നടത്തിവരുന്നു.അതിൽ ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.കൂടാതെ, ശാസ്ത്രത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ പഠനയാത്രയ്ക്ക് കൊണ്ടുപോകാറുണ്ട്.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുവാനും ശാസ്ത്രപ്രതിഭകളെ കണ്ടെത്തുവാനും പര്യാപ്തമായ രീതിയിൽ സാഹചര്യം ഒരുക്കി കൊണ്ട് മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ക്ലബ്ബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. | ||
[[പ്രമാണം:21001 science.jpg|250px|left|സയൻസ് ഫെയർ]] [[പ്രമാണം:21001 lab.JPG|250px|സയൻസ്]] | [[പ്രമാണം:21001 science.jpg|250px|left|സയൻസ് ഫെയർ]] [[പ്രമാണം:21001 lab.JPG|250px|സയൻസ്]] | ||
[[പ്രമാണം:21001 science 1.JPG|250px|left|സയൻസ്]] |
15:40, 15 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളുടെ ശാസ്ത്രബോധം വളർത്തിയെടുക്കുവാനും അവരെ ശാസ്ത്രത്തിന്റെ[[1]] നിറവിൽ കൊണ്ടുവരാനുമാണ് സയൻസ് ക്ലബ്ബ് .മാത്രമല്ല, വിവിധ ക്വിസുകളും[[2]] ശാസ്ത്രമേളകളും[[3]] നടത്തിവരുന്നു.അതിൽ ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.കൂടാതെ, ശാസ്ത്രത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ പഠനയാത്രയ്ക്ക് കൊണ്ടുപോകാറുണ്ട്.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുവാനും ശാസ്ത്രപ്രതിഭകളെ കണ്ടെത്തുവാനും പര്യാപ്തമായ രീതിയിൽ സാഹചര്യം ഒരുക്കി കൊണ്ട് മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ക്ലബ്ബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.
