സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പ്രപഞ്ചരഹസ്യങ്ങളെ കണ്ടെത്തുന്നതിനും ആഴത്തിലുള്ള അറിവു സമ്പാദിക്കുന്നതിനും, ജീവ ശാസ്ത്രത്തിലും,രസതന്ത്രത്തിലും,ഭൗതികശാസ്ത്രത്തിലും തങ്ങളുടേതായ പ്രതിഭയെ പരിപോഷിപ്പിക്കുവാനുതകുന്ന എല്ലാ സജ്ജീകരണങ്ങളോടെയും സയൻസ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.മാത്രമല്ല, വിവിധ ക്വിസുകളും[[1]] ശാസ്ത്രമേളകളും[[2]] നടത്തിവരുന്നു.അതിൽ ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. വിദ്യാ‍ർത്ഥികളിലെ ശാസ്ത്രകൗതുകം ഉണർത്തുന്നതിനായി പഠനയാത്രയ്ക്ക് കൊണ്ടുപോകാറുണ്ട്. ശാസ്ത്രബോധം വളർത്തുവാനും, ശാസ്ത്രപ്രതിഭകളെ കണ്ടെത്തുവാനും പര്യാപ്തമായ രീതിയിൽ സാഹചര്യം ഒരുക്കി കൊണ്ട് മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ക്ലബ്ബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.

സയൻസ് ഫെയർ
സയൻസ് ഫെയർ

സയൻസ്

സയൻസ്
സയൻസ്