"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.

==IT Club==
==ഐ.ടി.ക്ലബ്ബ്==
മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തിൽ രാവിലേയും വൈകിട്ടും വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു
മാത സ്ക്കൂളിലെ ഐ.ടി.ക്ലബ്ബ് നേതൃത്വത്തിൽ രാവിലേയും വൈകിട്ടും വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു
 
==ബോധവത്ക്കരണ ക്ലാസ്സ് ==
==ബോധവത്ക്കരണ ക്ലാസ്സ് ==
കുട്ടികളിൽ അച്ചടക്കബോധവും പൗരബോധവും വളർത്തുന്നതിനായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കുട്ടികളിൽ അച്ചടക്കബോധവും പൗരബോധവും വളർത്തുന്നതിനായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.