"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ കലോൽസവം 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സ്കൂൾ കലോൽസവം 2019 == {| class="wikitable" |പ്രമാണം:40001 SchoolKalolsavam 2019...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

13:24, 2 മാർച്ച് 2019-നു നിലവിലുള്ള രൂപം

സ്കൂൾ കലോൽസവം 2019

40001 SchoolKalolsavam 2019 01|40001 SchoolKalolsavam 2019 01|40001 SchoolKalolsavam 2019 01

സ്ക്കൂൾ കലോത്സവം 2019 16/02/2019 നു നടന്നു. കലോത്സവം കേരള വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജു നിർവഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ബിനു. കെ.സി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ജു സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. കെ. ബാബു പണിക്കർ, വൈസ് പ്രസിഡന്റ് ശ്രീ. കെ. ജി. ഹരി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ. എ. നൗഷാദ്, ശ്രീ. ബി. സുരേന്ദ്രൻ എന്നിവർക്ക് മൊമന്റോയും അനുമോദനവും ബഹു. മന്ത്രി അർപ്പിച്ചു. തുടർന്ന് സ്കൂൾ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ നടന്നു. സ്കൂൾ ഗായകസംഘവും മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിച്ചു. സ്കൂളിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ പ്രതിഭകളായ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടികൾ വൈകിട്ട് 6.30 ന് അവസാനിച്ചു.