"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
'''പ്രവേശനോത്സവം 2018

'''പ്രവേശനോത്സവം 2018

' 2018/19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കാഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ പി അശോകൻ ഉദ്ഘാടനം ചെയ്തു.ഹരിത പ്രോട്ടോകൾ അനുസരിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ നവാഗതരായ കുരുന്നുകൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയുണ്ടായി.പുതിയതായി വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്താൻ ഇത് പ്രചോദനമായി.

പ്രവേശനോത്സവം

രക്തദാന സമ്മതപത്രം

'''രക്തദാന സമ്മതപത്രം

ജൂലൈ 11 പി.ടി.എ യുടെ പൊതുയോഗം നടന്നു. അതിൽ പി.ടി എ പ്രസിഡന്റ് ശ്രീ എം.ഒ ആന്റുവിന് രക്തദാന സമ്മതപത്രം കൈമാറി, സമ്മതപത്രശേഖരണത്തിന്റെ ഉദ്ഘാടനം നടത്തി .നിരവധി മാതാപിതാക്കൾ രക്തദാന സമ്മതപത്രം നൽകുകയും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ bloodbank ലേക്ക് അവരുടെ പേരുവിവരങ്ങൾ കൈമാറുകയും ചെയ്തു."രക്തദാനം മഹാദാനം"എന്ന ആപ്തവാക്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.

Wikipedia- 20.JPG

കുട്ടനാടിന് സ്നേഹപൂർവ്വം

'''കുട്ടനാടിന് സ്നേഹപൂർവ്വം

ജൂലൈ 27,28 തിയതികളിലായി വിദ്യാലയത്തിലെ കുട്ടികളിലൂടെ മാതാപിതാക്കളിൽനിന്ന് അവശ്യസാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് മഴക്കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് എത്തിച്ചു. സഹജരുടെ ദുഃഖത്തിൽ പങ്കുചേരാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും സാധിച്ചു.

Wikipedia- 18.jpg

അനുഭവസാക്ഷ്യം
അനുഭവസാക്ഷ്യം

നീറ്റ് പരീഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ജെസ് മരിയ ബെന്നിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഭാവിയിൽ വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിക്കാനുള്ള ആത്മവിശ്വാസം കുട്ടികളിൽ രൂപപ്പെടുത്താൻ ഈ അനുഭവസാക്ഷ്യം പ്രയോജനപ്പെട്ടു.

ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.

Wikipedia- 10.jpg
Wk- 1.JPG

10:56, 1 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

1-11-18 ഉണ്മ പ്രളയപതിപ്പ്
വിദ്യാലയ പ്രളയദിനങ്ങളുടെയും അതിജീവനത്തിന്റെയും മായാത്ത സ്മരണകളെ പത്രതാളുകളിൽ ഉൾപ്പെടുത്തി
അകത്തളം-2018
പത്രനിർമ്മാണമത്സരത്തിൽ 10 C-യുടെ അകത്തളപത്രം ഒന്നാം സ്ഥാനത്തിന് അർഹമായി
പ്രവേശനോത്സവം 2018
' 2018/19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കാഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ പി അശോകൻ ഉദ്ഘാടനം ചെയ്തു.ഹരിത പ്രോട്ടോകൾ അനുസരിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ നവാഗതരായ കുരുന്നുകൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയുണ്ടായി.പുതിയതായി വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്താൻ ഇത് പ്രചോദനമായി.

രക്തദാന സമ്മതപത്രം
ജൂലൈ 11 പി.ടി.എ യുടെ പൊതുയോഗം നടന്നു. അതിൽ പി.ടി എ പ്രസിഡന്റ് ശ്രീ എം.ഒ ആന്റുവിന് രക്തദാന സമ്മതപത്രം കൈമാറി, സമ്മതപത്രശേഖരണത്തിന്റെ ഉദ്ഘാടനം നടത്തി .നിരവധി മാതാപിതാക്കൾ രക്തദാന സമ്മതപത്രം നൽകുകയും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ bloodbank ലേക്ക് അവരുടെ പേരുവിവരങ്ങൾ കൈമാറുകയും ചെയ്തു."രക്തദാനം മഹാദാനം"എന്ന ആപ്തവാക്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.

കുട്ടനാടിന് സ്നേഹപൂർവ്വം
ജൂലൈ 27,28 തിയതികളിലായി വിദ്യാലയത്തിലെ കുട്ടികളിലൂടെ മാതാപിതാക്കളിൽനിന്ന് അവശ്യസാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് മഴക്കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് എത്തിച്ചു. സഹജരുടെ ദുഃഖത്തിൽ പങ്കുചേരാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും സാധിച്ചു.

അനുഭവസാക്ഷ്യം
നീറ്റ് പരീഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ജെസ് മരിയ ബെന്നിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഭാവിയിൽ വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിക്കാനുള്ള ആത്മവിശ്വാസം കുട്ടികളിൽ രൂപപ്പെടുത്താൻ ഈ അനുഭവസാക്ഷ്യം പ്രയോജനപ്പെട്ടു. ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.