"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
==വായനാദിനം/ലൈബ്രറി ==
==വായനാദിനം/ലൈബ്രറി ==
ജൂൺ 19 വായനാദിനം പൂർവ്വവിദ്യർത്ഥി  ശ്രീമതി ആൻസി അരുൺ തൻെറ '''എകാന്തതയുടെ ഉത്സവങ്ങൾ''' എന്ന കാവ്യ സമാഹാരം പ്രകാശനം ചെയ്യ്ത് കൊണ്ട്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നിർവഹിച്ചു. മത്സരഅടിസ്ഥാനത്തിൽ ഒാരോ ക്ലാസുക്കാരും വരാന്തയിൽ സജ്ജമാക്കിയ ക്ലാസ് ലൈബ്രറി വർണനാതീതമായിരുന്നു.

മലയാളത്തിളക്കത്തിൻെറ ഭാഗമായി മലയാളം അധ്യാപകർ അക്ഷരജ്ഞാനംകുറഞ്ഞവിദ്യാർത്ഥികൾക്ക് special coaching നൽകിവരുന്നു.
മലയാളത്തിളക്കത്തിൻെറ ഭാഗമായി മലയാളം അധ്യാപകർ അക്ഷരജ്ഞാനംകുറഞ്ഞവിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിങ്ങ് നൽകിവരുന്നു.

==സ്പോർട്ട്സ്==
==സ്പോർട്ട്സ്==