"മാതാ എച്ച് എസ് മണ്ണംപേട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
*2018-19 വർഷത്തെ കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി. | *2018-19 വർഷത്തെ കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി. | ||
*കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് | *കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സ്നേഹ എം.എ | ||
*സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. | *സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. | ||
* സെപക്-താക്രോ സംസ്ഥാനചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ വെച്ചു നടന്ന 13-ാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ നമ്മുടെ സ്കൂളിലെ 9 C യിൽ പഠിക്കുന്നു സയന എം.എ സ്വർണ്ണ മെഡൽ കരസ്ഥമാക്കി . | * സെപക്-താക്രോ സംസ്ഥാനചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ വെച്ചു നടന്ന 13-ാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ നമ്മുടെ സ്കൂളിലെ 9 C യിൽ പഠിക്കുന്നു സയന എം.എ സ്വർണ്ണ മെഡൽ കരസ്ഥമാക്കി . | ||
| വരി 14: | വരി 14: | ||
*ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം മൂന്നു പ്രാവശ്യം ലഭിച്ചിട്ടുണ്ട്. | *ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം മൂന്നു പ്രാവശ്യം ലഭിച്ചിട്ടുണ്ട്. | ||
*സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് State കലോത്സവത്തിന് രണ്ടാം സ്ഥാനം. | *സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് State കലോത്സവത്തിന് രണ്ടാം സ്ഥാനം. | ||
==ഗാലറി== | |||
<gallery> | <gallery> | ||
22071 sneha.jpg|കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്നേഹ എം.എ | 22071 sneha.jpg|കേരള സബ് ജൂനിയർ സോഫ്റ്റ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്നേഹ എം.എ | ||
| വരി 24: | വരി 25: | ||
22071_tommathew.jpg|ഇൻഡ്യൻ ജൂനിയർ വോളിബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ മാത്യൂസ് ടോമി | 22071_tommathew.jpg|ഇൻഡ്യൻ ജൂനിയർ വോളിബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ മാത്യൂസ് ടോമി | ||
22071 skat drama.jpg|സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം | 22071 skat drama.jpg|സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം | ||
22071 krishna.jpg|കൃഷ്ണ ശങ്കർ | |||
</gallery> | </gallery> | ||
| വരി 30: | വരി 32: | ||
കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി. | കേരള സംസ്ഥാന കലോൽസവത്തിലെ ഏറ്റവും മികച്ച സംസ്കൃതനാടകം മാത ഹൈ സ്ക്കൂൾ മണ്ണംപേട്ടയുടേത്. കൃഷ്ണ ശങ്കർ മികച്ച നടി. | ||
ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന സംസ്കൃതോത്സവം ഹൈസ്ക്കൂൾ വിഭാഗം നാടകവേദിയിലാണ് അത്യപൂർവ്വമായ സംഭവം അരങ്ങേറിയത്.സംസ്ഥാന കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുക്കാനെത്തിയ മണ്ണംപേട്ട മാതഹൈസ്ക്കൂൾ സംസ്കൃതം നാടക ടീമിലെ ശ്രീബുദ്ധൻ എന്ന കഥാപാത്രത്തിന് മിഴിവേകിയ കൃഷ്ണ കെ ശങ്കർ എന്ന കൊച്ചു മിടുക്കിക്കാണ് ഈ അനുഭവമുണ്ടായത്. ചമയങ്ങളണിഞ്ഞ് അരങ്ങിൽ കയറാൻ ഊഴവും കാത്തു നിന്ന കൃഷ്ണയ്ക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ ടൗണിൽ തന്നെയുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. തീ വ്രപരിചരണവിഭാഗത്തിൽ ചികിത്സയ്ക്ക് വിധേയമാക്കി ഒരു മണിക്കൂർ നേരത്തെ ഉദ്വേ ഭരിതമായ നിമിഷങ്ങൾക്കൊടുവിൽ അരങ്ങിൽ കയറാൻ കൃഷ്ണയ്ക്ക് കഴിഞ്ഞു.സംസ്ഥാന കലോത്സവത്തിൽ ഏറ്റവും നല്ല നടിയായികൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു.മാതഹൈസ്ക്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം എ ഗ്രേഡോ ടു കൂടി മികച്ച നാടകമായും തെരഞ്ഞെടുത്തു. മണ്ണം പേട്ട മാതഹൈസ്ക്കൂളിലെ സംസ്കൃതാ ധ്യാപകനായ പ്രസാദ് മാസ്റ്ററാണ് നാടകത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും പരിശീലകനും. | ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന സംസ്കൃതോത്സവം ഹൈസ്ക്കൂൾ വിഭാഗം നാടകവേദിയിലാണ് അത്യപൂർവ്വമായ സംഭവം അരങ്ങേറിയത്.സംസ്ഥാന കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുക്കാനെത്തിയ മണ്ണംപേട്ട മാതഹൈസ്ക്കൂൾ സംസ്കൃതം നാടക ടീമിലെ ശ്രീബുദ്ധൻ എന്ന കഥാപാത്രത്തിന് മിഴിവേകിയ കൃഷ്ണ കെ ശങ്കർ എന്ന കൊച്ചു മിടുക്കിക്കാണ് ഈ അനുഭവമുണ്ടായത്. ചമയങ്ങളണിഞ്ഞ് അരങ്ങിൽ കയറാൻ ഊഴവും കാത്തു നിന്ന കൃഷ്ണയ്ക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ ടൗണിൽ തന്നെയുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. തീ വ്രപരിചരണവിഭാഗത്തിൽ ചികിത്സയ്ക്ക് വിധേയമാക്കി ഒരു മണിക്കൂർ നേരത്തെ ഉദ്വേ ഭരിതമായ നിമിഷങ്ങൾക്കൊടുവിൽ അരങ്ങിൽ കയറാൻ കൃഷ്ണയ്ക്ക് കഴിഞ്ഞു.സംസ്ഥാന കലോത്സവത്തിൽ ഏറ്റവും നല്ല നടിയായികൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു.മാതഹൈസ്ക്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം എ ഗ്രേഡോ ടു കൂടി മികച്ച നാടകമായും തെരഞ്ഞെടുത്തു. മണ്ണം പേട്ട മാതഹൈസ്ക്കൂളിലെ സംസ്കൃതാ ധ്യാപകനായ പ്രസാദ് മാസ്റ്ററാണ് നാടകത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും പരിശീലകനും. | ||