"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

'''ആമുഖം'''
                                                            ''''''ആമുഖം''''''

<gallery>
Image:
Image:Example.jpg|
</gallery>

'എന്റെ ഗ്രാമം' എന്ന വിഷയത്തില്‍ ഒരു പ്രൊജക്റ്റ്  ചെയ്യാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ ചരിത്ര മുറങ്ങുന്ന കൊടുവള്ളിയെന്ന ഞങ്ങളുടെ  കൊച്ചു ഹൈടെക് ഗ്രാമമാണ് മനസ്സില്‍ഓടിയെത്തിയത്. അതുതന്നെയാണ് സ്വര്‍ണ്ണത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കൊടുവള്ളിയുടെ  കലാ-സാംസ്കാരിക വഴികളിലൂടെയുള്ള ഒരു    സൈബര്‍ സഞ്ചാരത്തിന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്.
 
''''''എന്റെ ഗ്രാമം'''''' എന്ന വിഷയത്തില്‍ ഒരു പ്രൊജക്റ്റ്  ചെയ്യാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ ചരിത്ര മുറങ്ങുന്ന കൊടുവള്ളിയെന്ന ഞങ്ങളുടെ  കൊച്ചു ഹൈടെക് ഗ്രാമമാണ് മനസ്സില്‍ഓടിയെത്തിയത്. അതുതന്നെയാണ് സ്വര്‍ണ്ണത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കൊടുവള്ളിയുടെ  കലാ-സാംസ്കാരിക വഴികളിലൂടെയുള്ള ഒരു    സൈബര്‍ സഞ്ചാരത്തിന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്.
സുവര്‍ണ്ണ നഗരിയെന്ന് കിരീടമുറപ്പിച്ച്  സ്വര്‍ണ്ണ വ്യാപാരത്തിലെ മന്നനായി കേരളത്തിലറിയപ്പെടുന്ന  

വരി 15: വരി 12:
നിരവധി മഹദ് വ്യക്തികള്‍ക്ക് ജന്മം നല്‍കിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക  രംഗങ്ങള്‍ മുതല്‍ ഇന്ത്യയുടെ  ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാല്‍ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങള്‍ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളില്‍ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂള്‍ വിക്കി '-യ്ക്കു വേണ്ടി  തയ്യാറാക്കുന്ന  ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച്  അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്.

പഠന വിഷയം
'''പഠന വിഷയം'''

             'എന്റെ  ഗ്രാമം'
             ''''എന്റെ  ഗ്രാമം''''
                                  കൊടുവള്ളിയുടെ ചരിത്ര-സാംസ്കാരിക വഴികളിലൂടെ..................................
                                  ''' കൊടുവള്ളിയുടെ ചരിത്ര-സാംസ്കാരിക വഴികളിലൂടെ..................................'''

ലക്ഷ്യങ്ങള്‍
'''ലക്ഷ്യങ്ങള്‍'''

വരി 31: വരി 28:
വിസ്മൃതിയിലായ  ചരിത്രവും സംസ്കൃതിയുമെല്ലാം  വരും തലമുറയ്ക്കായി കരുതിവെക്കാന്‍.

പുതുതലമുറയ്ക്ക്  വിവധരംഗങ്ങളില്‍ വളര്‍ന്നു വരുന്നതിന് പ്രചോദനമേകാന്‍.

അവലോകനം
 
  '''അവലോകനം'''
   
  24 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 22 വാര്‍ഡുകളുള്ള പഞ്ചായത്താണ് കൊടുവള്ളി. 40000-ത്തോളം

വരി 42: വരി 41:
പാരലല്‍ കോളേജുകളും  കൊടുവള്ളിയുടെ വിദ്യാഭ്യാസമേഖലയെ പുഷ്ഠിപ്പെടുത്തുന്നു. പുതിയ തലമുറയിലെ  നല്ലൊരു  ഭാഗം എഞ്ചിനീയറിംഗ്, മെഡിസിന്‍, ഐ. ടി. മേകലകളില്‍ പ്രവീണ്യം നേടിയവരാണ്.

കല-സാംസ്കാരിക മേഖല
  '''കല-സാംസ്കാരിക മേഖല'''

പ്രമുഖ വ്യക്തികള്‍
 
      '''പ്രമുഖ വ്യക്തികള്‍'''
 
  1. M.P.C . അബുഹാജി :-MPC എന്ന പേരില്‍ അറിയപ്പെടുന്ന കൊടുവള്ളിയിലെ ഒരു പ്രമുഖന്‍. ജ്വല്ലറി ബിസിനസ്സും , ബിസിനസ്സ് ഗ്രൂപ്പും സ്വപ്രയത്നത്താല്‍ ഉയര്‍ത്തിയ ഒരു പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍.

വരി 59: വരി 63:

3 P.C  ജാഫര്‍  I.A.S:- കൊടുവള്ളിയുടെ വിദ്യാഭ്യാസ മേഖലയിലെ  ചരിത്ര വഴിയാണ്  ,I A S -ലെ 112-ാം

                           റാങ്കുമായി  പി.സി. ജാഫര്‍ സൃ,ഷ്ടിച്ചത്. 2003- ല്‍  കര്‍ണ്ണാടക കേഡറില്‍         ട്രയിനിംഗ്  കഴിഞ്ഞ ഇദ്ദേഹം ഗുല്‍ബര്‍ഹ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ്.

വരി 65: വരി 69:

    4.     സി.ബാലന്‍ :-    അമേരിക്കന്‍ രാസ നിര്‍മ്മാണ ശാലയില്‍ ജോലിചെയ്യുന്ന  രസതന്ത്രജ്ഞനായ

                          കൊടുവള്ളി സ്വദേശിയാണ് സി. ബാലന്‍.
                              കൊടുവള്ളി സ്വദേശിയാണ് സി. ബാലന്‍.
      
വരി 72: വരി 76:

5.   V.K. പ്രമോദ് :-  സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനായിരുന്നു വി.കെ. പ്രമോദ്.                  കവി,ഡോക്യമെന്റെറി ഡയരക്ടര്‍, നാടകപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം 2006 ജൂണ്‍ 26-ന് അന്തരിച്ചു.

16:29, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

                                                            'ആമുഖം'

'എന്റെ ഗ്രാമം' എന്ന വിഷയത്തില്‍ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ ചരിത്ര മുറങ്ങുന്ന കൊടുവള്ളിയെന്ന ഞങ്ങളുടെ കൊച്ചു ഹൈടെക് ഗ്രാമമാണ് മനസ്സില്‍ഓടിയെത്തിയത്. അതുതന്നെയാണ് സ്വര്‍ണ്ണത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കൊടുവള്ളിയുടെ കലാ-സാംസ്കാരിക വഴികളിലൂടെയുള്ള ഒരു സൈബര്‍ സഞ്ചാരത്തിന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്.

സുവര്‍ണ്ണ നഗരിയെന്ന് കിരീടമുറപ്പിച്ച് സ്വര്‍ണ്ണ വ്യാപാരത്തിലെ മന്നനായി കേരളത്തിലറിയപ്പെടുന്ന ഞങ്ങളുടെ പ്രദേശത്തിന് പറയാന്‍ തലമുറകളുടെ ചരിത്രമുണ്ട്.പ്രശസ്തനായ സ്കോട്ടിഷ് സഞ്ചാര സാഹിത്യകാരനായ ഫ്രാന്‍സിസ് ബുക്കാനന്‍ തന്റെ കൃതിയായ ' തി ജേര്‍ണി ത്രു ദ കണ്‍ഡ്രീസ് ഓഫ് കാനറ ആന്റ് മലബാര്‍ ' -ല്‍ കൊടുവള്ളിയെ കുറിച്ച് പരാമര്‍ശിക്കുന്നത്, 'ഞാന്‍ കൊടുവള്ളിയിലേക്ക് പുറപ്പെട്ടു. ബ്രിട്ടീഷുകാര്‍ “കടോള്ളി” എന്നായിരുന്നു ഈ പ്രദേശത്തെ വിളിച്ചിരുന്നത്. നിറയെ കാടുകളും കുന്നുകളും നിറഞ്ഞ വഴിയായിരുന്നു അവിടേക്ക്. പട്ടാള ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാവണം നല്ല റോഡുകളും പാതകളും അവിടേക്ക് ഉണ്ടായിരുന്നു.' എന്നാണ്. നിരവധി മഹദ് വ്യക്തികള്‍ക്ക് ജന്മം നല്‍കിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക രംഗങ്ങള്‍ മുതല്‍ ഇന്ത്യയുടെ ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാല്‍ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങള്‍ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളില്‍ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂള്‍ വിക്കി '-യ്ക്കു വേണ്ടി തയ്യാറാക്കുന്ന ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച് അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്.

പഠന വിഷയം

            'എന്റെ   ഗ്രാമം'
                                  കൊടുവള്ളിയുടെ ചരിത്ര-സാംസ്കാരിക വഴികളിലൂടെ..................................

ലക്ഷ്യങ്ങള്‍

കൊടുവള്ളിയുടെ ചരിത്രം പുതുതലമുറക്കിടയില്‍ പ്രചരിപ്പിക്കാന്‍. കൊടുവള്ളിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിന്. വിസ്മൃതിയിലായ ചരിത്രവും സംസ്കൃതിയുമെല്ലാം വരും തലമുറയ്ക്കായി കരുതിവെക്കാന്‍. പുതുതലമുറയ്ക്ക് വിവധരംഗങ്ങളില്‍ വളര്‍ന്നു വരുന്നതിന് പ്രചോദനമേകാന്‍.

  അവലോകനം

		24 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 22 വാര്‍ഡുകളുള്ള പഞ്ചായത്താണ് കൊടുവള്ളി. 40000-ത്തോളം
ജനങ്ങള്‍  അധിവസിക്കുന്ന ഈ പഞ്ചായത്ത് കേരളത്തിലെ അറിയപ്പെടുന്ന  പഞ്ചായത്തുകളില്‍ ഒന്നാണ്.

മണ്‍കുടം നിര്‍മ്മാണം ഇവിടുത്തെ പ്രധാന കരകൗശല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്, പ്രത്യേകിച്ച് മാനിപുരം-കളരാന്തിരി പ്രദേശങ്ങളില്‍. കൊടുവള്ളി ഗ്രാമവാസികളില്‍ നല്ലൊരു ഭാഗവും പ്രവാസികളാണ്. ഇവിടുത്തെ ജീവിതരീതിയും കാഴ്ചപ്പാടും വിദേശ രാജ്യങ്ങളിലെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.

വിദ്യാഭ്യാസപരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പഞ്ചായത്താണിത്.10-ല്‍ കൂടുതല്‍ പ്രൈമറി സ്കൂളുകളും മൂന്ന് ഹയര്‍സെക്കണ്ടറി സ്കൂളുകളും , ഒരു ആര്‍ഡ്സ് & സയന്‍സ് കോളേജും, ITC, TTI, കൂടാതെ ധാരാളം പാരലല്‍ കോളേജുകളും കൊടുവള്ളിയുടെ വിദ്യാഭ്യാസമേഖലയെ പുഷ്ഠിപ്പെടുത്തുന്നു. പുതിയ തലമുറയിലെ നല്ലൊരു ഭാഗം എഞ്ചിനീയറിംഗ്, മെഡിസിന്‍, ഐ. ടി. മേകലകളില്‍ പ്രവീണ്യം നേടിയവരാണ്.

 കല-സാംസ്കാരിക മേഖല

      പ്രമുഖ വ്യക്തികള്‍

1.	M.P.C . അബുഹാജി :-MPC എന്ന പേരില്‍ അറിയപ്പെടുന്ന കൊടുവള്ളിയിലെ ഒരു പ്രമുഖന്‍. ജ്വല്ലറി ബിസിനസ്സും , ബിസിനസ്സ് ഗ്രൂപ്പും സ്വപ്രയത്നത്താല്‍ ഉയര്‍ത്തിയ ഒരു പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍.

2. K.K. മുഹമ്മദ് :- ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും കൊടുവള്ളിയുടെ അഭിമാനവും. മുഷറഫ് താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ സ്വാഗത പ്രസംഗത്തിന് നിയുക്തനായത് ഇദ്ദേഹമായിരുന്നു.