"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
|സ്കൂൾ കോഡ്=18069
|സ്കൂൾ കോഡ്=18069
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/18069
|അംഗങ്ങളുടെ എണ്ണം=36
|അംഗങ്ങളുടെ എണ്ണം=36
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 55: വരി 55:
'''സബ് ജില്ലാ ക്യാമ്പ്'''  2018 ഒക്ടോബർ 10,11 തിയ്യതികളിൽ മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ്  പരിശീലന ക്യാമ്പിൽ തെരഞ്ഞടുക്കപ്പെട്ട ഏഴ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ
'''സബ് ജില്ലാ ക്യാമ്പ്'''  2018 ഒക്ടോബർ 10,11 തിയ്യതികളിൽ മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ്  പരിശീലന ക്യാമ്പിൽ തെരഞ്ഞടുക്കപ്പെട്ട ഏഴ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ
പങ്കെടുത്തു. കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ എന്നിവർ കുട്ടികളെ അകമ്പടി സേവിച്ചു.
പങ്കെടുത്തു. കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ എന്നിവർ കുട്ടികളെ അകമ്പടി സേവിച്ചു.
<br/>
== "കുട്ടിപ്പറവകൾ" സ്കൂൾ ഡിജിറ്റൽ മാഗസിൻ 2018-19 പ്രകാശനം ചെയ്തു ==
2018-19 വർഷത്തെ സ്കൂൾ ഡിജിറ്റൽ മാഗസിൻ "കുട്ടിപ്പറവകൾ" പ്രശസ്ത ചിത്രകാരൻ മനു കള്ളിക്കാട് പ്രകാശനം ചെയ്തു. 23/1/2019 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ
പി.ടി.എ പ്രസിഡന്റ് ശ്രീ. അർജുൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി. റുക്കിയ പി.പി , ശ്രീ. പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.

07:47, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

18069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18069
യൂണിറ്റ് നമ്പർLK/2018/18069
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർഷാഹിൻ. എ
ഡെപ്യൂട്ടി ലീഡർനവ്യ ശ്രീനി. വി.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ജുൽ അമീർ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീന. കെ.ടി
അവസാനം തിരുത്തിയത്
19-02-201918069

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബ്ബ് രൂപീകരിച്ചു

പൊതു വിദ്യാലയങ്ങൾ ഉന്നത നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവീഷ്കരിച്ചിട്ടുള്ള ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ്സ്റൂമുകൾ തയ്യാറായിക്കഴിഞ്ഞു. സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനത്തിനും ഹൈടെക് ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനും സഹായകരമായ രീതിയീൽ സ്കൂൾ കുട്ടിക്കൂട്ടം കൂട്ടായ്മയെ പുനരാവിഷ്കരിച്ച് ലിറ്റീൽ കൈറ്റ്സ് ഐടി ക്ലബ്ബ് എന്ന പേരീൽ പുതിയ കൂട്ടായ്മയും രൂപീകരീക്കപ്പെട്ടു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അഭിരുചി പരീക്ഷയിലൂടെ തെര‌ഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു. ലിറ്റിൽ കൈറ്റിന്റെ 40കുട്ടികളുളള യൂണിറ്റിന്റെ പ്രവർത്തനം 2018 ജൂൺ രണ്ടാം വാരത്തോടെ തുടങ്ങി. കെെറ്റ് മാസ്റ്റ്ർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചറും ആണ്, ബുധനാ‍ഴ്ചകളിൽ 1.30മുതൽ 2.30വരെയാണ് ക്ലാസ്സ്. മാസം തോറും രണ്ട് ശനിയാഴ്ചകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
റജിസ്ട്രേഷൻ നമ്പർ : LK/18069/2018
പ്രവർത്തനങ്ങൾ‌
1 അനിമേഷൻ‌ വെബ് ഡിസൈനിങ്ങ് മലയാളം കമ്പ്യൂട്ടിങ്ങ് മൊബൈൽ ആപ്പ് നിർ‌മാണം ഇലക്‌ട്രോണിക്‌സ് എന്നിവയിൽ പരിശീലനം നേടുന്നു
ആനിമേഷൻ പരിശീലനം ജൂലായ് മാസത്തിലെ ബുധനാ‍ഴ്ചകളിൽ ഓരോ മ​ണിക്കൂർ വീതമുള്ള ക്ലാസ്സുകളിൽ ടൂപ്പിട്യൂബ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൂർത്തിയാക്കി. ഇങ്ക്സ്കേപ്പ്, ജീംപ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ആനിമേഷന് അനുയോജ്യമായ ചിത്രങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനവും ഈ ദിവസങ്ങളിൽ കുട്ടികൾ നേടി.


2. കമ്പ്യൂട്ടർ ലാബുകളുടെയും ഹൈ-ടെക്ക് ക്ലാസുമുറികളുടെയും പ്രവർത്തനത്തിന് മാൽ‌നോട്ടം വഹിക്കുന്നു.


ഏകദിന ശില്പശാല ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് 2018 ജൂലായ് 14 ന് ഏകദിന ശില്പശാല നടത്തി. കമ്പ്യൂട്ടർ ലാബുകളുടെയും ഹൈ-ടെക്ക് ക്ലാസുമുറികളുടെയും പ്രവർത്തനത്തിന് മാൽ‌നോട്ടം വഹിക്കുന്നതിനും കമ്പ്യൂട്ടർ ഉപകര​ണങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള അടിസ്ഥാന ശേഷികൾ ക്യാമ്പിലൂടെ അംഗങ്ങൾ കരസ്ഥമാക്കി. മാസ്റ്റർ ട്രൈനി ശ്രീ. അബ്ദുൽ റസാഖ് പി ക്ലാസ്സെടുത്തു.
3. ഈ-മാഗസിൻ നിർ‌മാണത്തിൽ‌ പങ്കാളിത്തം വഹിക്കുന്നു.
സ്കൂൾ തല ക്യാമ്പ്ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് 2018 ആഗസ്റ്റ് 2 ന് ഏകദിന സ്കൂൾ തല പരിശീലന ക്യാമ്പ് നടത്തി. ഒഡാസിറ്റി , വീഡിയോ എഡിറ്റിംങ് തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. പരിശീലന ക്യാമ്പിൽ ഏറ്റവും മികവ് പുലർത്തിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞടുത്തു. കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ, മുഹമ്മദ് ബഷീർ കല്ലീങ്ങൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.
പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ 2018 സപ്റ്റംബർ 18 ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേണ്ടി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞടുത്തു.
സബ് ജില്ലാ ക്യാമ്പ് 2018 ഒക്ടോബർ 10,11 തിയ്യതികളിൽ മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ് പരിശീലന ക്യാമ്പിൽ തെരഞ്ഞടുക്കപ്പെട്ട ഏഴ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ എന്നിവർ കുട്ടികളെ അകമ്പടി സേവിച്ചു.

"കുട്ടിപ്പറവകൾ" സ്കൂൾ ഡിജിറ്റൽ മാഗസിൻ 2018-19 പ്രകാശനം ചെയ്തു

2018-19 വർഷത്തെ സ്കൂൾ ഡിജിറ്റൽ മാഗസിൻ "കുട്ടിപ്പറവകൾ" പ്രശസ്ത ചിത്രകാരൻ മനു കള്ളിക്കാട് പ്രകാശനം ചെയ്തു. 23/1/2019 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. അർജുൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി. റുക്കിയ പി.പി , ശ്രീ. പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.