"എസ്സ് എം എച്ച്.എസ്സ് സ്കൂളിനെക്കുറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (തലക്കെട്ടു മാറ്റം: എസ്സ് എം എസ്സ് സ്കൂളിനെക്കുറിച്ച് >>> [[എസ്സ് എം എച്ച്.എസ്സ് സ്കൂളിനെക്കുറി�) |
||
(വ്യത്യാസം ഇല്ല)
|
17:34, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
താളുകള്‍ കാണുക | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൂമുഖം |എസ്സ് എം എസ്സ് സ്കൂളിനെക്കുറിച്ച് | എസ്സ് എം എസ്സ് നിര്‍വഹണം | എസ്സ് എം എസ്സ് നേതിര്‍ നിര | എസ്സ് എം എസ്സ് പ്രവര്‍ത്തനങ്ങള്‍ | എസ്സ് എം എസ്സ് ഭൗതിക സൗകര്യങ്ങള്‍ എസ്സ് എം എസ്സ് അദ്ധ്യാപകര്‍ | എസ്സ് എം എസ്സ് നേട്ടങ്ങള്‍ | എസ്സ് എം എസ്സ് അഭിമാനപാത്രങ്ങള്‍ | എസ്സ് എം എസ്സ് വഴിത്താര | എസ്സ് എം എസ്സ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ | എസ്സ് എം എസ്സ് സമകാലീന വിശേഷം | എസ്സ് എം എസ്സ് വിലാസം
== കുട്ടനാടിന്റ തിലകക്കുറിയായി ഗ്രാമീണ സൗന്ദര്യം വീണക്കമ്പികള്‍ മീട്ടുന്ന നാടാണ് ചമ്പക്കുളം........ ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, കാര്‍ഷിക സംസ്ക്കാരത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന നാട്........ അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ കല്ലൂര്‍ക്കാട് ഫൊറോനാ ദേവാലയത്തിന്റെ പവിത്ര സാന്നിദ്ധ്യത്തിലും അനുഗ്രഹീതയാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയം................ ചമ്പക്കുളത്തിനു മാര്‍ഗ്ഗദീപമായി ചങ്ങനാശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കീഴില്‍ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ് 1905 - ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്.................... നാടിന്റെ വളര്‍ച്ചയ്ക്കൊപ്പം 1950 - ല്‍ ഹൈസ്ക്കൂളായും 1998-ല്‍ ഹയര്‍സെക്കന്ററിസ്ക്കൂളായും വളരുകയായിരുന്നു ഈ വിദ്യാലയം. ==
|