"അഭിമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം: | |||
[[പ്രമാണം: IMG-20181230-WA0013.jpg | ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി അഭിമുഖം നടത്തുന്നു | 300px]] | |||
===== അഭിമുഖം ===== | ===== അഭിമുഖം ===== | ||
'''പ്രളയയാനന്തരനിമിഷത്തിൽ ജീവന്റെ നിലനിൽപ്പിന് താങ്ങായ മുക്കുവന്മാരോടുള്ള ആദരവിന്റെ സൂചകമായി നടത്തിയ അഭിമുഖം.''' | '''പ്രളയയാനന്തരനിമിഷത്തിൽ ജീവന്റെ നിലനിൽപ്പിന് താങ്ങായ മുക്കുവന്മാരോടുള്ള ആദരവിന്റെ സൂചകമായി നടത്തിയ അഭിമുഖം.''' | ||
(കുട്ടികൾ) ചോദ്യം: കേരളത്തെ നടുക്കിയ ഈ മഹാപ്രളയത്തില് അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായലനിങ്ങൾക്ക് ഇതാദ്യ അനുഭവമാണോ? | (കുട്ടികൾ) ചോദ്യം: കേരളത്തെ നടുക്കിയ ഈ മഹാപ്രളയത്തില് അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായലനിങ്ങൾക്ക് ഇതാദ്യ അനുഭവമാണോ? | ||
(മുക്കുവന്മാർ) ഉത്തരം:ഇതിനു മുൻപ് ഉണ്ടായ പ്രകൃതി ദുരന്തങ്ങളേക്കാൾ ഭീകരമായി അനുഭവപ്പെട്ടതും കേരള ജനതക്ക് സഹായകമാകാൻ കഴിഞ്ഞതും 2018 ലെ പ്രളയത്തിലാണ്. | (മുക്കുവന്മാർ) ഉത്തരം:ഇതിനു മുൻപ് ഉണ്ടായ പ്രകൃതി ദുരന്തങ്ങളേക്കാൾ ഭീകരമായി അനുഭവപ്പെട്ടതും കേരള ജനതക്ക് സഹായകമാകാൻ കഴിഞ്ഞതും 2018 ലെ പ്രളയത്തിലാണ്. | ||
ചോദ്യം : നിങ്ങളുടെ ജീവൻ പണയപ്പെടുത്തി ഈ സാഹസത്തിലേക്കിറങ്ങാൻ ഭയം അനുഭവപ്പെട്ടിരുന്നോ? | ചോദ്യം : നിങ്ങളുടെ ജീവൻ പണയപ്പെടുത്തി ഈ സാഹസത്തിലേക്കിറങ്ങാൻ ഭയം അനുഭവപ്പെട്ടിരുന്നോ? | ||
ഉത്തരം : ഞങ്ങൾ മുക്കുവന്മാരുടെ ജീവിതമാർഗ്ഗം തന്നെ കടലാണല്ലോ.നിത്യവും കടൽ കണ്ട് വളർന്ന ഞങ്ങൾക്ക് പ്രളയം ഒരു പേടിസ്വപ്നം ആണെങ്കിലും അത് കോടിക്കണക്കിന് ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല. | |||
ഉത്തരം : ഞങ്ങൾ മുക്കുവന്മാരുടെ ജീവിതമാർഗ്ഗം തന്നെ കടലാണല്ലോ.നിത്യവും കടൽ കണ്ട് വളർന്ന ഞങ്ങൾക്ക് പ്രളയം ഒരു പേടിസ്വപ്നം ആണെങ്കിലും അത് കോടിക്കണക്കിന് ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല. | ചോദ്യം : ആഗസ്റ്റ് 15-ാം തീയതി രാത്രിയിൽ തീയോഡീഷ്യസ് അച്ഛന്റെ ഫോൺ വന്നപ്പോൾ നിങ്ങൾക്കുണഅടായ വികാരങ്ങൾ എന്തെലാമാണെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാമോ? | ||
ഉത്തരം : ആ നിമിഷത്തിൽ അങ്ങനെയൊരു ഫോൺവിളി പ്രതീക്ഷിച്ചതേയില്ല .ഞങ്ങൾ അപ്പോൾ സമീപത്തുള്ള വള്ളക്കാരെയെല്ലാം കണ്ട് വിവരം പറഞ്ഞ് രക്ഷാപ്രവ൪ത്തനത്തിന് തയ്യാറാവാ൯ പറഞ്ഞു ഞങ്ങൾ ഏകദേശം 20 ഓളം വള്ളക്കാ൪. അങ്ങനെ 4 കാറും വിട്ടുതന്നു . | |||
ചോദ്യം : യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമായിരുന്നു? | |||
ഉത്തരം : ഞങ്ങളുടെ യാത്ര വളരെ തടസ്സങ്ങൾ ഏറിയതായിരുന്നു പന്തളത്തെത്തിയപ്പോൾ വണ്ടിയുമായി മുന്നോട്ടുപോകാ൯ മനസ്സൊന്നു പിടഞ്ഞു അത്രയ്ക്ക് കുത്തൊഴുക്കായിരുന്നു . | |||
ചോദ്യം : ആഗസ്റ്റ് 15-ാം തീയതി രാത്രിയിൽ തീയോഡീഷ്യസ് അച്ഛന്റെ ഫോൺ വന്നപ്പോൾ നിങ്ങൾക്കുണഅടായ വികാരങ്ങൾ എന്തെലാമാണെന്ന് ഞങ്ങളുമായി | |||
ഉത്തരം : ആ നിമിഷത്തിൽ അങ്ങനെയൊരു ഫോൺവിളി പ്രതീക്ഷിച്ചതേയില്ല .ഞങ്ങൾ അപ്പോൾ സമീപത്തുള്ള വള്ളക്കാരെയെല്ലാം കണ്ട് വിവരം പറഞ്ഞ് രക്ഷാപ്രവ൪ത്തനത്തിന് തയ്യാറാവാ൯ പറഞ്ഞു ഞങ്ങൾ ഏകദേശം 20 ഓളം വള്ളക്കാ൪. അങ്ങനെ 4 കാറും വിട്ടുതന്നു | |||
ചോദ്യം : യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമായിരുന്നു? | |||
ഉത്തരം : ഞങ്ങളുടെ യാത്ര വളരെ തടസ്സങ്ങൾ ഏറിയതായിരുന്നു പന്തളത്തെത്തിയപ്പോൾ വണ്ടിയുമായി മുന്നോട്ടുപോകാ൯ മനസ്സൊന്നു പിടഞ്ഞു അത്രയ്ക്ക് കുത്തൊഴുക്കായിരുന്നു . | |||
ചോദ്യം : എങ്ങനെ നിങ്ങൾ ആ കുത്തൊഴുക്കിനെ അതിജീവിച്ചു? | ചോദ്യം : എങ്ങനെ നിങ്ങൾ ആ കുത്തൊഴുക്കിനെ അതിജീവിച്ചു? | ||
ഉത്തരം : രണ്ടും കല്പ്പ്പിച്ചു ഞങ്ങൾ മുന്നോട്ട് നീങ്ങി. പാലത്തിനു നടുവിൽ എത്തിയപ്പോൾ എതിരെ ഒരു വാഹനം വന്നു വൺി നി൪ത്താനും പറ്റില്ലാ കാരണം വണ്ടിയുടെ സൈലൻസറിൽ വെള്ളം കയറുമെന്ന് ഉറപ്പാണ്. ഏതായാലും ഡ്രൈവറുടെ മിടുക്കുകൊണ്ടാണ് പാലം കടന്നത് | ഉത്തരം : രണ്ടും കല്പ്പ്പിച്ചു ഞങ്ങൾ മുന്നോട്ട് നീങ്ങി. പാലത്തിനു നടുവിൽ എത്തിയപ്പോൾ എതിരെ ഒരു വാഹനം വന്നു വൺി നി൪ത്താനും പറ്റില്ലാ കാരണം വണ്ടിയുടെ സൈലൻസറിൽ വെള്ളം കയറുമെന്ന് ഉറപ്പാണ്. ഏതായാലും ഡ്രൈവറുടെ മിടുക്കുകൊണ്ടാണ് പാലം കടന്നത് . | ||
ചോദ്യം : രക്ഷാപ്രവർത്തന സമയത്ത് ജനങ്ങൾ നിങ്ങളുമായി സഹകരിച്ചോ? | ചോദ്യം : രക്ഷാപ്രവർത്തന സമയത്ത് ജനങ്ങൾ നിങ്ങളുമായി സഹകരിച്ചോ? | ||
ഉത്തരം : പലർക്കും വള്ളത്തെൽ കയറാൻ പേടിയായിരുന്നു മറ്റു ചിലർ വിസ്സമ്മതം കാണിച്ചു സ്ത്രീകൾക്കാണെങ്കിൽ അവരെ പിടിച്ചു കയറ്റുബോൾ വൈഷമ്യമായിരുന്നു ഏവർക്കും സ്വന്തം കുടുബത്തിനെ രക്ഷിക്കണം എന്ന ചിന്തയായിരുന്നു പക്ഷേ ഓരോജീവനും ഞങ്ങൾ വിലകല്പ്പിച്ച് അടുത്തുള്ളവരെ രക്ഷിച്ച് .....അകലെയുളവരെ രക്ഷിക്കാൻ തുടങ്ങി | |||
ഉത്തരം : പലർക്കും വള്ളത്തെൽ കയറാൻ പേടിയായിരുന്നു മറ്റു ചിലർ വിസ്സമ്മതം കാണിച്ചു സ്ത്രീകൾക്കാണെങ്കിൽ അവരെ പിടിച്ചു കയറ്റുബോൾ വൈഷമ്യമായിരുന്നു ഏവർക്കും സ്വന്തം കുടുബത്തിനെ രക്ഷിക്കണം എന്ന ചിന്തയായിരുന്നു പക്ഷേ ഓരോജീവനും ഞങ്ങൾ വിലകല്പ്പിച്ച് അടുത്തുള്ളവരെ രക്ഷിച്ച് .....അകലെയുളവരെ രക്ഷിക്കാൻ തുടങ്ങി | ചോദ്യം : ആറന്മുളയിലെ പള്ളിയുടെ അടുത്തുള്ള ആളുൾക്ക് സുരക്ഷ ഉറപ്പാക്കിയ ശേഷം അടുത്ത നീക്കം എന്തായിരുന്നു? | ||
ചോദ്യം : ആറന്മുളയിലെ പള്ളിയുടെ അടുത്തുള്ള ആളുൾക്ക് സുരക്ഷ ഉറപ്പാക്കിയ ശേഷം അടുത്ത നീക്കം എന്തായിരുന്നു? | |||
ഉത്തരം : ആറന്മുളയിലെ പള്ളിയുടെ മുന്നിൽ എത്തിയപ്പോൾ അവിടുത്തെ അച്ഛനും എം.എൽ.എ ആയ വീണാ ജോർജും ഞങ്ങളെ സഹായിക്കാനായി ഫണ്ട് സ്വരുപ്പിച്ചു | ഉത്തരം : ആറന്മുളയിലെ പള്ളിയുടെ മുന്നിൽ എത്തിയപ്പോൾ അവിടുത്തെ അച്ഛനും എം.എൽ.എ ആയ വീണാ ജോർജും ഞങ്ങളെ സഹായിക്കാനായി ഫണ്ട് സ്വരുപ്പിച്ചു | ||
ഞങ്ങൾക്ക് നൽകി ....അത് ഞങ്ങളോടുള്ള അവരുടെ ആദരവിന്റെ സൂചനയായി തോന്നി | |||
ചോദ്യം : ആ ഫണ്ട് നിങ്ങൾക്ക് ഉപകാരമായോ? | |||
ഉത്തരം : ആറന്മുള നിവാസികൾ ഫണ്ട് നൽകിയപ്പോൾ ഞങ്ങൾക്ക് വളരെയധികം സന്തോഷമായി.... പക്ഷെ ഈ ദുരിതം അനുഭവിച്ചവർക്കായുള്ള ദുരിതാശ്വാസനിധിയിൽ ഞങ്ങളതു നിക്ഷേപിച്ചു. | |||
ചോദ്യം : ആ ഫണ്ട് നിങ്ങൾക്ക് ഉപകാരമായോ? | |||
ഉത്തരം : ആറന്മുള നിവാസികൾ ഫണ്ട് നൽകിയപ്പോൾ ഞങ്ങൾക്ക് വളരെയധികം സന്തോഷമായി പക്ഷെ ഈ ദുരിതം അനുഭവിച്ചവർക്കായുള്ള ദുരിതാശ്വാസനിധിയിൽ ഞങ്ങളതു നിക്ഷേപിച്ചു. | |||
ചോദ്യം : ജീവൻ പണയപ്പെടുത്തിയുള്ള പോരാട്ടം വിജയകരമായി അവസാനിച്ചപ്പോൾ നിങ്ങൾക്ക് എന്തനുഭുതിയാണുണ്ടായത്? | ചോദ്യം : ജീവൻ പണയപ്പെടുത്തിയുള്ള പോരാട്ടം വിജയകരമായി അവസാനിച്ചപ്പോൾ നിങ്ങൾക്ക് എന്തനുഭുതിയാണുണ്ടായത്? | ||
ഉത്തരം : ഇത്രയോക്കെ നമ്മുടെ നാടിനു വേണ്ടി ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ....പിന്നീട് ഞങ്ങൾക്ക് നൽകിയ ഈ സ്വീകരണം ഞങ്ങളിൽ ഏറെ സന്തോഷമുളവാക്കി | ഉത്തരം : ഇത്രയോക്കെ നമ്മുടെ നാടിനു വേണ്ടി ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ....പിന്നീട് ഞങ്ങൾക്ക് നൽകിയ ഈ സ്വീകരണം ഞങ്ങളിൽ ഏറെ സന്തോഷമുളവാക്കി | ||
ചോദ്യം : ഈ രക്ഷാപ്രവർത്തനത്തിൽ വ്യത്യസ്തമായി തോന്നിയ അനുഭവം എന്തായിരുന്നു? | |||
ചോദ്യം : ഈ രക്ഷാപ്രവർത്തനത്തിൽ വ്യത്യസ്തമായി തോന്നിയ അനുഭവം എന്തായിരുന്നു? | |||
ഉത്തരം : ഒരു രസകരമായ അനുഭവമുണ്ടയി ....കടലിലൂടെ വള്ളം തുഴയാൻ സാധിച്ചു . | ഉത്തരം : ഒരു രസകരമായ അനുഭവമുണ്ടയി ....കടലിലൂടെ വള്ളം തുഴയാൻ സാധിച്ചു . | ||
ചോദ്യം : ഇൗ ഒരു പ്രളയം കഴിഞ്ഞ് കേരള ജനതക്ക് നൽകേണ്ട ഒരു സന്ദേശം എന്താണ് ? | |||
ചോദ്യം : ഇൗ ഒരു പ്രളയം കഴിഞ്ഞ് കേരള ജനതക്ക് നൽകേണ്ട ഒരു സന്ദേശം എന്താണ് ? | |||
ഉത്തരം : ഇനിയെരു ദുരന്തം കൂടി താങ്ങാൻ പ്രക്യതിക്ക് സാധ്യമല്ല..... അതിനാൽ ഇനിയും കാലം ഒത്തൊരുമയോടെ '''സാഹോദ്യര്യത്തോടെ ജീവിക്കാൻ ശ്രമിക്കുക'''!!!!!! | ഉത്തരം : ഇനിയെരു ദുരന്തം കൂടി താങ്ങാൻ പ്രക്യതിക്ക് സാധ്യമല്ല..... അതിനാൽ ഇനിയും കാലം ഒത്തൊരുമയോടെ '''സാഹോദ്യര്യത്തോടെ ജീവിക്കാൻ ശ്രമിക്കുക'''!!!!!! |
10:30, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
അഭിമുഖം
പ്രളയയാനന്തരനിമിഷത്തിൽ ജീവന്റെ നിലനിൽപ്പിന് താങ്ങായ മുക്കുവന്മാരോടുള്ള ആദരവിന്റെ സൂചകമായി നടത്തിയ അഭിമുഖം.
(കുട്ടികൾ) ചോദ്യം: കേരളത്തെ നടുക്കിയ ഈ മഹാപ്രളയത്തില് അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായലനിങ്ങൾക്ക് ഇതാദ്യ അനുഭവമാണോ?
(മുക്കുവന്മാർ) ഉത്തരം:ഇതിനു മുൻപ് ഉണ്ടായ പ്രകൃതി ദുരന്തങ്ങളേക്കാൾ ഭീകരമായി അനുഭവപ്പെട്ടതും കേരള ജനതക്ക് സഹായകമാകാൻ കഴിഞ്ഞതും 2018 ലെ പ്രളയത്തിലാണ്.
ചോദ്യം : നിങ്ങളുടെ ജീവൻ പണയപ്പെടുത്തി ഈ സാഹസത്തിലേക്കിറങ്ങാൻ ഭയം അനുഭവപ്പെട്ടിരുന്നോ?
ഉത്തരം : ഞങ്ങൾ മുക്കുവന്മാരുടെ ജീവിതമാർഗ്ഗം തന്നെ കടലാണല്ലോ.നിത്യവും കടൽ കണ്ട് വളർന്ന ഞങ്ങൾക്ക് പ്രളയം ഒരു പേടിസ്വപ്നം ആണെങ്കിലും അത് കോടിക്കണക്കിന് ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല. ചോദ്യം : ആഗസ്റ്റ് 15-ാം തീയതി രാത്രിയിൽ തീയോഡീഷ്യസ് അച്ഛന്റെ ഫോൺ വന്നപ്പോൾ നിങ്ങൾക്കുണഅടായ വികാരങ്ങൾ എന്തെലാമാണെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാമോ? ഉത്തരം : ആ നിമിഷത്തിൽ അങ്ങനെയൊരു ഫോൺവിളി പ്രതീക്ഷിച്ചതേയില്ല .ഞങ്ങൾ അപ്പോൾ സമീപത്തുള്ള വള്ളക്കാരെയെല്ലാം കണ്ട് വിവരം പറഞ്ഞ് രക്ഷാപ്രവ൪ത്തനത്തിന് തയ്യാറാവാ൯ പറഞ്ഞു ഞങ്ങൾ ഏകദേശം 20 ഓളം വള്ളക്കാ൪. അങ്ങനെ 4 കാറും വിട്ടുതന്നു . ചോദ്യം : യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമായിരുന്നു? ഉത്തരം : ഞങ്ങളുടെ യാത്ര വളരെ തടസ്സങ്ങൾ ഏറിയതായിരുന്നു പന്തളത്തെത്തിയപ്പോൾ വണ്ടിയുമായി മുന്നോട്ടുപോകാ൯ മനസ്സൊന്നു പിടഞ്ഞു അത്രയ്ക്ക് കുത്തൊഴുക്കായിരുന്നു . ചോദ്യം : എങ്ങനെ നിങ്ങൾ ആ കുത്തൊഴുക്കിനെ അതിജീവിച്ചു? ഉത്തരം : രണ്ടും കല്പ്പ്പിച്ചു ഞങ്ങൾ മുന്നോട്ട് നീങ്ങി. പാലത്തിനു നടുവിൽ എത്തിയപ്പോൾ എതിരെ ഒരു വാഹനം വന്നു വൺി നി൪ത്താനും പറ്റില്ലാ കാരണം വണ്ടിയുടെ സൈലൻസറിൽ വെള്ളം കയറുമെന്ന് ഉറപ്പാണ്. ഏതായാലും ഡ്രൈവറുടെ മിടുക്കുകൊണ്ടാണ് പാലം കടന്നത് . ചോദ്യം : രക്ഷാപ്രവർത്തന സമയത്ത് ജനങ്ങൾ നിങ്ങളുമായി സഹകരിച്ചോ? ഉത്തരം : പലർക്കും വള്ളത്തെൽ കയറാൻ പേടിയായിരുന്നു മറ്റു ചിലർ വിസ്സമ്മതം കാണിച്ചു സ്ത്രീകൾക്കാണെങ്കിൽ അവരെ പിടിച്ചു കയറ്റുബോൾ വൈഷമ്യമായിരുന്നു ഏവർക്കും സ്വന്തം കുടുബത്തിനെ രക്ഷിക്കണം എന്ന ചിന്തയായിരുന്നു പക്ഷേ ഓരോജീവനും ഞങ്ങൾ വിലകല്പ്പിച്ച് അടുത്തുള്ളവരെ രക്ഷിച്ച് .....അകലെയുളവരെ രക്ഷിക്കാൻ തുടങ്ങി ചോദ്യം : ആറന്മുളയിലെ പള്ളിയുടെ അടുത്തുള്ള ആളുൾക്ക് സുരക്ഷ ഉറപ്പാക്കിയ ശേഷം അടുത്ത നീക്കം എന്തായിരുന്നു?
ഉത്തരം : ആറന്മുളയിലെ പള്ളിയുടെ മുന്നിൽ എത്തിയപ്പോൾ അവിടുത്തെ അച്ഛനും എം.എൽ.എ ആയ വീണാ ജോർജും ഞങ്ങളെ സഹായിക്കാനായി ഫണ്ട് സ്വരുപ്പിച്ചു
ഞങ്ങൾക്ക് നൽകി ....അത് ഞങ്ങളോടുള്ള അവരുടെ ആദരവിന്റെ സൂചനയായി തോന്നി
ചോദ്യം : ആ ഫണ്ട് നിങ്ങൾക്ക് ഉപകാരമായോ?
ഉത്തരം : ആറന്മുള നിവാസികൾ ഫണ്ട് നൽകിയപ്പോൾ ഞങ്ങൾക്ക് വളരെയധികം സന്തോഷമായി.... പക്ഷെ ഈ ദുരിതം അനുഭവിച്ചവർക്കായുള്ള ദുരിതാശ്വാസനിധിയിൽ ഞങ്ങളതു നിക്ഷേപിച്ചു. ചോദ്യം : ജീവൻ പണയപ്പെടുത്തിയുള്ള പോരാട്ടം വിജയകരമായി അവസാനിച്ചപ്പോൾ നിങ്ങൾക്ക് എന്തനുഭുതിയാണുണ്ടായത്?
ഉത്തരം : ഇത്രയോക്കെ നമ്മുടെ നാടിനു വേണ്ടി ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ....പിന്നീട് ഞങ്ങൾക്ക് നൽകിയ ഈ സ്വീകരണം ഞങ്ങളിൽ ഏറെ സന്തോഷമുളവാക്കി
ചോദ്യം : ഈ രക്ഷാപ്രവർത്തനത്തിൽ വ്യത്യസ്തമായി തോന്നിയ അനുഭവം എന്തായിരുന്നു?
ഉത്തരം : ഒരു രസകരമായ അനുഭവമുണ്ടയി ....കടലിലൂടെ വള്ളം തുഴയാൻ സാധിച്ചു .
ചോദ്യം : ഇൗ ഒരു പ്രളയം കഴിഞ്ഞ് കേരള ജനതക്ക് നൽകേണ്ട ഒരു സന്ദേശം എന്താണ് ?
ഉത്തരം : ഇനിയെരു ദുരന്തം കൂടി താങ്ങാൻ പ്രക്യതിക്ക് സാധ്യമല്ല..... അതിനാൽ ഇനിയും കാലം ഒത്തൊരുമയോടെ സാഹോദ്യര്യത്തോടെ ജീവിക്കാൻ ശ്രമിക്കുക!!!!!!