"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
|അംഗങ്ങളുടെ എണ്ണം=34
|അംഗങ്ങളുടെ എണ്ണം=34
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|ലീഡർ=
|ലീഡർ=ആദിത്യലക്ഷ്മി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലക്ഷ്മി.എം.പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സരിത.പി
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=

22:54, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

"'


ലിറ്റിൽ കൈറ്റ്സ്, വി .എച്ച്.എസ്.എസ്.ഫോർ ഗേൽസ്, തിരുവല്ലത്തും

"

             ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയി ലക്ഷ്മി.എം.പി.യെയും ,സരിത.പി.യെയും തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് ആയി 8-ക്ലാസ്സിൽ  നിന്നും  25 കുട്ടികളെയും തെരഞ്ഞെടുത്തു.ഇപ്പോൾ 9 ക്ലാസ്സിൽ നിന്നും 31 കുട്ടികൾ ഉണ്ട്. ഈ വർഷത്തെ ലിറ്റിൽ കയറ്റസിന്റെ ക്ലാസ് 28 -06 -2018 രാവിലെ 10 മണിയോടെ എച്ച്.എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്‌ഘാടനതോടുകൂടി ആരംഭിച്ചു .എല്ലാ ബുധനാഴ്ചയും വൈകിട്ട് 3 .30 മുതൽ 4 30 വരെ പ്രത്യേക ക്‌ളാസ്സുണ്ട് .4 -8 -18 ശനിയാഴ്ച രാവിലെ 9 .30മുതൽ  വൈകിട്ട്4 30 വരെ ഏകദിന ക്യാമ്പ് ഉണ്ടായിരുന്നു.
43068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43068
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർആദിത്യലക്ഷ്മി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി.എം.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സരിത.പി
അവസാനം തിരുത്തിയത്
13-02-201943068

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ മുഖം

മുഖം