"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><font color=red>
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എല്‍.എം.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''എല്‍.എം.എസ് .സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ  മിഷണറിമാരുടെ സംഘം 1930-ല്‍  തുടക്കമിട്ട  ഈ വിദ്യാലയം തിരുവനന്തപുരം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</font>
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എല്‍.എം.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''എല്‍.എം.എസ് .സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ  മിഷണറിമാരുടെ സംഘം 1930-ല്‍  തുടക്കമിട്ട  ഈ വിദ്യാലയം തിരുവനന്തപുരം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==<font color=blue>
== ചരിത്രം ==
1930-ല്‍ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂള്‍) എന്ന പ്രൈമറി  വിദ്യാലയം  പള്ളിയ്കുള്ളിലും പുറത്ത് നിര്‍മ്മിച്ച ഷെഡ്ഡുകളിലുമായി പ്രവര്‍ത്തനമാരംഭിച്ചു.1948-ല്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിനു സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് താലൂക്കില്‍ ഉള്ള L.M.S. പ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകള്‍ ഇന്ന് L.M.A.L.P.S .എന്ന പേരില്‍  അറിയപ്പെടുന്നു.1961-ല്‍ സ്വകാര്യമേഖലയില്‍ സ്കൂളുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശന്‍, ശ്രീ. ചെല്ലപ്പന്‍, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകള്‍ തയ്യാറാക്കി മാനേജരെ ഏല്‍പ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ  പ്രകാരം 1962 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-ല്‍ U.P.S ആരംഭിക്കുമ്പോള്‍ Corporate Manager, Rev.T.W.റസാലം അവര്‍കള്‍ ആയിരുന്നു.  ശ്രീ. ഗില്‍ബര്‍ട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു  ഹൈസ്കൂളായും  2000-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീന്‍മേബലിനെ പ്രിന്‍സിപ്പാളായി നിയമിച്ചു. 23-09-2003-ല്‍ വട്ടപ്പാറ എല്‍.എം.എസ്.സ്കൂളിന്റെ ഹയര്‍ സെക്കണ്ടറി ബ്ളോക്കിന്റെ ഉല്‍ഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ്

Rt.Rev.J.W. Gladston അവര്‍കള്‍ ഔപചാരികമായി നിര്‍വഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.</font>
Rt.Rev.J.W. Gladston അവര്‍കള്‍ ഔപചാരികമായി നിര്‍വഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59632" എന്ന താളിൽനിന്ന് ശേഖരിച്ചത്