"ദീപ്തി എച്ച് എസ് തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
തൃശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂള്‍ തലോര്‍.തലോര്‍ സ്കൂള്‍എന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ല്‍ഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്.   
തൃശൂ൪ പട്ടണത്തില്‍ നിന്നും ആറു കിലൊമീറ്റര്‍ ദൂരെ  സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂള്‍ തലോര്‍.തലോര്‍ സ്കൂള്‍എന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ല്‍ഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്.   
           ചരിത്രം
           ചരിത്രം
1976-ജൂണില്‍  ഒരു ഹൈസ്കൂള്‍എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിഎം.ഐ. സന്യാസ സഭയിലെ ഫാ.പോള്‍ തോട്ടാനാണ്ഈ വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ.പോള്‍ തോട്ടാനാണ്ഈവിദ്യാലയം സ്ഥാപിച്ചത്.റവ.ഫാദ൪ വി൯സ൯പി.ഡി സി.എം.ഐ.ആയിരുന്നുആദ്യ പ്രധാനഅധ്യാപകന്‍.

വരി 47: വരി 47:

=
=
'''''ആറു കിലൊമീറ്റര്''‍'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:33, 5 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദീപ്തി എച്ച് എസ് തലോർ
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം-ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
05-09-2010Philip000007

ചരിത്രം

തൃശൂ൪ പട്ടണത്തില്‍ നിന്നും ആറു കിലൊമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്നഒരു എയ്ഡഡ് വിദ്യാലയമാണ് ദീപ്തി ഹൈസ്കൂള്‍ തലോര്‍.തലോര്‍ സ്കൂള്‍എന്നാണ് പൊതുവെഅറിയപ്പെടുന്നത്.സി.എംഐ .സന്യാസ സഭയാണ് 1976-ല്‍ഈ വിദ്യാലയംസ്ഥാപിച്ചത്.തൃശൂ൪ ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്ഇത്.

         ചരിത്രം

1976-ജൂണില്‍ ഒരു ഹൈസ്കൂള്‍എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിഎം.ഐ. സന്യാസ സഭയിലെ ഫാ.പോള്‍ തോട്ടാനാണ്ഈ വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ.പോള്‍ തോട്ടാനാണ്ഈവിദ്യാലയം സ്ഥാപിച്ചത്.റവ.ഫാദ൪ വി൯സ൯പി.ഡി സി.എം.ഐ.ആയിരുന്നുആദ്യ പ്രധാനഅധ്യാപകന്‍.

ഭൗതിക സൗകര്യങ്ങള്‍ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആണ്‍-പെണ്‍ -ലൈബ്ററി,എല്‍.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.

= ആറു കിലൊമീറ്റര്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഗണിത ക്ള‍‍ബ്
  • ഇംഗ്ളീഷ് ക്ളബ്
  • ശാസ്ത്ര ക്ളബ്
  • സാമൂഹ്യശാസ്ത്ര ക്ളബ്
  • ഗാന്ധി ദര്‍ശന്‍
  • കണ്‍സ്യൂമര്‍ ക്ളബ്
  • ഐ.ടി ക്ളബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഡി.സി.ഇ.എ.ഏജന്സിയിലെ വൈദികരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.4ഹൈസ്ക്കൂളുകളാണ് ഈ മാനേജുമെന്റിന്റെ കീഴിലുളളത്.റവ.ഫാ.പയസ്സ് ഊക്കന് സി.എം.ഐ. പ്രൊവിന്ഷാള് സുപ്പീരിയറായും റവ.ഫാ.ജെയ്ക്കബ് ഞ്ഞെരിഞ്ഞാംപ്പിളളി സി.എം.ഐ. എഡ്യൂക്കേഷന് കൗണ്സിലറായും റവ.ഫാപോള്സണ് പാലിയേക്കര സി.എം.ഐ. കോര്പ്പറേറ്റ് മാനേജറായും റവ.ഫാ.തോമസ് ചക്കാലമററത്ത് ലോക്കല് മാനേജറായും ശ്രീ സി.ഡി.ജോസഫ് ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

b1976-81

റവ.ഫാ.വിന്‍സണ്‍.പി.ഡി.സി.എൺഠ.ഐ1981-86 1981-86 ശ്രീ.പി.ഒ. ആന്‍റണി 1986-91 റവ.ഫാ.വിന്ർ‍‍‍‍‍‍സണ്‍ പി.ഡി.സി.എം.ഐ 1991-98 ശ്രീ.പി.ടി.ജോര്‍ജ്ജ് 1998-2000 റവ.ഫാ.ജേയ്ക്കബ് എ.കെ 2000-2003 റവ.പോളി ജോസഫ് സി.എം.ഐ 2003-2008 ശ്രീ.വിന്‍സന്‍റ് എം.ജെ 2008- ശ്രീ.സി.ഡി.ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അമല് ആന്റണി
  • ധന്യ ടി.എം
  • മോഹന് ഡേവീസ് എം
  • പ്രീതി ടി
  • സിറിള് ഇഗേനേഷ്യസ്
  • രേവതി ടി

വഴികാട്ടി

<googlemap version="0.9" lat="10.479034" lon="76.253529" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.462829, 76.248035, Deepthi HS Thalore </googlemap>

"https://schoolwiki.in/index.php?title=ദീപ്തി_എച്ച്_എസ്_തലോർ&oldid=98693" എന്ന താളിൽനിന്ന് ശേഖരിച്ചത്