"N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| [[പ്രമാണം:20181121 135036.jpg|thumb|എൻ.എസ്സ്.എസ്സ്.മെഡിൽ സ്കൂൾ ചൊവ്വള്ളൂർ]]
| [[പ്രമാണം:20181121 135036.jpg|thumb|എൻ.എസ്സ്.എസ്സ്.മെഡിൽ സ്കൂൾ ചൊവ്വള്ളൂർ]]
|}
|}
* 1952- ൽ നിർമ്മിച്ച സ്ക്കൂളിന്റെ ആദ്യകാലകെട്ടിടം.
* എൻ.എസ്സ്.എസ്സ് മെഡിൽസ്കൾ ചൊവ്വള്ളുർ എന്നായിരുന്നു പഴയ പേര്.
* അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്.
* തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
* പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ  എന്നിവ ഇൗ കെട്ടിത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്.
* 2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ പുതുക്കി പണിയുകയും അറ്റകുറ്റപ്പണികൾ നടത്തുക യും ചെയതു.
* സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ ക്ലാസ്സുകൾ.ഇൻഡോർ ഗെയിംസ്.എന്നിവ നടത്താനുള്ള ആഡിറ്റോറിയമായി ഇപ്പോൾ ഉപയോഗിക്കുന്നു.

18:21, 11 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ്.എസ്സ്.മെഡിൽ സ്കൂൾ ചൊവ്വള്ളൂർ
  • 1952- ൽ നിർമ്മിച്ച സ്ക്കൂളിന്റെ ആദ്യകാലകെട്ടിടം.
  • എൻ.എസ്സ്.എസ്സ് മെഡിൽസ്കൾ ചൊവ്വള്ളുർ എന്നായിരുന്നു പഴയ പേര്.
  • അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്.
  • തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
  • പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ എന്നിവ ഇൗ കെട്ടിത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്.
  • 2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ പുതുക്കി പണിയുകയും അറ്റകുറ്റപ്പണികൾ നടത്തുക യും ചെയതു.
  • സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ ക്ലാസ്സുകൾ.ഇൻഡോർ ഗെയിംസ്.എന്നിവ നടത്താനുള്ള ആഡിറ്റോറിയമായി ഇപ്പോൾ ഉപയോഗിക്കുന്നു.
"https://schoolwiki.in/index.php?title=N.S.S_മെഡിൽ_സ്കൂൾ_ചൊവ്വള്ളുർ&oldid=565459" എന്ന താളിൽനിന്ന് ശേഖരിച്ചത്