"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(/* കായംകുളം ശ്രീ വിട്ടോബ ലിറ്റിൽ കൈറ്റ്സ് ടീം ആണ് ഈ വർഷം കലോത്സവ രചനകൾ ഡിജിറ്റലിക്കാൻ സഹായിച്ച...) |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 15/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു . | ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 15/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു . | ||
==ലിറ്റിൽ കൈറ്റ്സ് ശ്രീ വിട്ടോബയുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗാക്ലാസ്== | |||
[[പ്രമാണം:36048 yoga.jpg|ലഘുചിത്രം|നടുവിൽ|യോഗ ക്ലാസ്സിന്റെ ഉത്ഘാടനം ]] | |||
യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങൾ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. യോഗയിലെ ശ്വസസസംബന്ധവും, മറ്റുള്ള ആസനങ്ങളും തലച്ചോറിന് ഉണർവ്വ് നല്കും. തലച്ചോറിൻറെ ഇരു വശങ്ങളും സജീവമാക്കപ്പെടുന്നത് വഴി കൂടുതൽ ബുദ്ധിപരമായ പുരോഗതിയുണ്ടാകും. ചിന്തയും, പ്രവർത്തനവും തമ്മിലുള്ള ഒരു ബാലൻസിങ്ങ് ഇത് വഴി സാധ്യമാക്കും | |||
കേന്ദ്ര ഗോവെർന്മെന്റിന്റെ ആയുഷ് പദ്ധതി പ്രകാരം യൂണിറ്റും കൈറ്റ് യൂണിറ്റും സംയുക്തമായി യോഗ പരിശീലന പരിപാടി ആസുത്രണം ചെയ്തു. ഒക്ടോബർ മാസം 2 ആം തീയതി സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി അംഗം സന്തോഷ് കിണി ഉൽഘടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് സന്തോഷ് കുമാർ , വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പൈ എന്നിവർ പ്രവർത്തനങ്ങൾക്കു ആശംസകൾ നേർന്നു. | |||
[[പ്രമാണം:Little kite team.jpg|ലഘുചിത്രം]] | [[പ്രമാണം:Little kite team.jpg|ലഘുചിത്രം]] | ||
==കായംകുളം ശ്രീ വിട്ടോബ ലിറ്റിൽ കൈറ്റ്സ് ടീം ആണ് ഈ വർഷം കലോത്സവ രചനകൾ ഡിജിറ്റലിക്കാൻ സഹായിച്ചത്==== | |||
*'''ടീം''' | *'''ടീം''' | ||
*അനന്ദു എ | *അനന്ദു എ |
05:23, 10 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
-
കുറിപ്പ്1
36048-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36048 |
യൂണിറ്റ് നമ്പർ | LK/2018/36018 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ലീഡർ | കുമാരി മീനാക്ഷി സോമരാജൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്തോഷ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമാദേവി വി എസ് |
അവസാനം തിരുത്തിയത് | |
10-12-2018 | 36048 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
കൈറ്റ് മാസ്റ്റർ സന്തോഷ് കെ (9497332988)
കൈറ്റ് മിസ്ട്രസ് സുമാദേവി വി എസ് (9495945010)
സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19
ചെയർമാൻ
സന്തോഷ് കുമാർ
സ്കൂൾ പി.റ്റി.എ. പ്രസിഡന്റ്
കൺവീനർ
ആർ മായാ
ഹെഡ്‌മിസ്ട്രസ്
വിദ്യാത്ഥി പ്രതിനിധികൾ
കുമാരി മീനാക്ഷി സോമരാജൻ
ലിറ്റിൽ കൈറ്റ്സ് ലീഡർ
സ്കൂൾ ലീഡർ
ആദ്യഘട്ട പരിശീലനം
മാസ്റ്റർ ട്രെയിനർ അബ്ദുൽ അസിസ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ മായാ ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.
സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ
08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു.
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 15/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .
ലിറ്റിൽ കൈറ്റ്സ് ശ്രീ വിട്ടോബയുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗാക്ലാസ്
യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങൾ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. യോഗയിലെ ശ്വസസസംബന്ധവും, മറ്റുള്ള ആസനങ്ങളും തലച്ചോറിന് ഉണർവ്വ് നല്കും. തലച്ചോറിൻറെ ഇരു വശങ്ങളും സജീവമാക്കപ്പെടുന്നത് വഴി കൂടുതൽ ബുദ്ധിപരമായ പുരോഗതിയുണ്ടാകും. ചിന്തയും, പ്രവർത്തനവും തമ്മിലുള്ള ഒരു ബാലൻസിങ്ങ് ഇത് വഴി സാധ്യമാക്കും കേന്ദ്ര ഗോവെർന്മെന്റിന്റെ ആയുഷ് പദ്ധതി പ്രകാരം യൂണിറ്റും കൈറ്റ് യൂണിറ്റും സംയുക്തമായി യോഗ പരിശീലന പരിപാടി ആസുത്രണം ചെയ്തു. ഒക്ടോബർ മാസം 2 ആം തീയതി സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി അംഗം സന്തോഷ് കിണി ഉൽഘടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് സന്തോഷ് കുമാർ , വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പൈ എന്നിവർ പ്രവർത്തനങ്ങൾക്കു ആശംസകൾ നേർന്നു.
കായംകുളം ശ്രീ വിട്ടോബ ലിറ്റിൽ കൈറ്റ്സ് ടീം ആണ് ഈ വർഷം കലോത്സവ രചനകൾ ഡിജിറ്റലിക്കാൻ സഹായിച്ചത്==
- ടീം
- അനന്ദു എ
- അരവിന്ദ് ബി
- വിഷ്ണു പി
- പ്രഗദീഷ് പി
- ശ്രീനിവാസ പൈ
- ആകുൽ ആർ കമ്മത്ത്
- ഹരികൃഷ്ണൻ എഛ്
- സൂര്യനാരായണൻ
- സോജു സോമൻ
- അൽ ആമീൻ
- ദേവനാരായണൻ
- മീനാക്ഷി സോമരാജൻ (ലീഡർ)
- പ്രിയങ്ക ബി ആർ
- പൂർണ്ണിമ യൂ
- സാന്ദ്ര സാജൻ
- അമ്മു കുട്ടി
- സംഗീത ബി
- ഐഷ ഹുസൈൻ
- നേഹല മോൾ
- ഇർഫാന
- റാണിയാ
*സന്തോഷ് കെ ( കൈറ്റ് മാസ്റ്റർ ), *വി എസ് സുമാദേവി ( കൈറ്റ് മിസ്ട്രസ് )
</gallery>