"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് == സ്കൂളിന്റെ പ്രാരംഭദശയില്‍ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവര്‍ത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും
അതിന്‍പ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവില്‍ വരികയും
സ്കൂള്‍ ഭരണകാര്യങ്ങള്‍ക്ക് വ്യ ക്തമായ രൂപവും ഭാവവും  കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവര്‍ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉല്‍പതിഷ്ണുക്കളും ധനാ‍‍ഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉള്‍പ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടര്‍ന്നും അംഗങ്ങളെ ചേര്‍ക്കുകവഴി 26 അംഗ ജനറല്‍ബോ‍ഡി നിലവില്‍ വന്നു. ഏറ്റവും ഒടുവില്‍ 1989-90 കാലയളവില്‍ 59 വോട്ടിന് അര്‍ഹതയുള്ള 30 അംഗ ജനറല്‍ ബോഡി നിലവില്‍ വന്നു. ജനറല്‍ബോഡിയില്‍
നിന്നും അതാതുവര്‍ഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുള്‍ക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചു പോരുന്നു.
 
സ്ഥാപകമാനേജര്‍ - ശ്രീ. വി.എസ്. കൃഷ്ണപിള്ള (17 വര്‍ഷം) 
അറയ്കല്‍ ശ്രീ. എസ്. പരമേശ്വരന്‍പിള്ള (1 വര്‍ഷം), മുല്ലശ്ശേരില്‍ ശ്രീ. എം.കെ. രാമന്‍പിള്ള (11 വര്‍ഷം), മഴുപ്പഴഞ്ഞിയില്‍ ശ്രീ.ഗോപാലപിള്ള (15 വര്‍ഷം),
കോട്ടയ്കല്‍ ശ്രീ.കെ.അര്‍.നീലകണ്ഠപിള്ള (1 വര്ഷം), തെക്കേതേമലത്തില്‍ ഡോ.പി. നാരായണന്‍നായര്‍ ( 4 വര്‍ഷം), കുന്നംപള്ളില്‍ ശ്രീ.പരമുപിള്ള  (1 വര്‍ഷം), തോട്ടത്തില്‍ പരമേശ്വരന്‍പിള്ള (3 വര്‍ഷം), അറയ്ക്കല്‍ ശ്രീ.കേശവപിള്ള (2 വര്‍ഷം), ചുടുകാട്ടില്‍ ശ്രീ.സി.കെ.നാരായണന്‍ നായര്‍ (3വര്‍ഷം), വെരൂര്‍  ശ്രീ.ഗോവിന്ദപ്പിള്ള (1 വര്‍ഷം), മുല്ലശ്ശേരില്‍ ശ്രീ.ആര്‍.വി.പിള്ള(13 വര്‍ഷം), അഡ്വ.പാലയ്ക്കല്‍ കെ.ശങ്കരന്‍നായര്‍ (6 വര്‍ഷം),ചുടുകാട്ടില്‍ ശ്രീ.കരുണാകരന്‍ നായര്‍ (3 വര്‍ഷം), വെച്ചൂരേത്ത് ശ്രീവിലാസത്ത് ശ്രീ.പി.വിശ്വനാഥപിള്ള (3 വര്‍ഷം), കൂട്ടുങ്കല്‍ ശ്രീ.കെ.ജി.ഭാസ്കരന്‍ നായര്‍ (1 വര്‍ഷം),  മുളവനമഠത്തില്‍  ശ്രീ.കെ.ഭാസ്കരപണിക്കര്‍ (2 വര്‍ഷം), ഉപാസന  ശ്രീ.എന്‍.കെ. രാമകൃഷ്ണക്കുറുപ്പ് (1 വര്‍ഷം), കടമ്പാട്ട് ശ്രീ.കെ.കെ. ജനാര്‍ദ്ദനന്‍പിള്ള (3 വര്‍ഷം), പുളിന്താനത്ത് ശ്രീ.എന്‍. സുകുമാരന്‍ നായര്‍ (2 വര്‍ഷം), വടക്കേനൂറാട്ട് ഡോ.വി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍ (2 വര്‍ഷം), വെച്ചൂരേത്ത് ശ്രീവിലാസം ശ്രീ.വി.ശ്രീകുമാരപിള്ള(1 വര്‍ഷം), നാലേകാട്ടില്‍ ശങ്കരനാരായണപിള്ള (1 വര്‍ഷം), രാധാലയം ശ്രീ.കെ.ജി.വിശ്വനാഥന്‍ നായര്‍(8 വര്‍ഷം), ശ്രീ. എം.ദേവരാജന്‍ നായര്‍ (1 വര്‍ഷം), ഇപ്പോള്‍ ശ്രീ.രാധാലയം ശ്രീ.കെ.ജി.വിശ്വനാഥന്‍ നായര്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

17:08, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ
വിലാസം
മാന്നാര്

ആലപ്പുഴ ജില്ല
സ്ഥാപിതം27 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2010Nshss



ചരിത്രം

   1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്ര‍ശസ്ത

തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു.

തുടര്ന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച  വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തില്‍ 39 വിദ്യാര്‍ത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ല്‍ ഈ സ്ക്കൂള്‍ ഒരു പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 01-10-1962 ല്‍ ഇത് എന്‍. എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എന്‍.എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ്, ഹയര്‍ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ എന്നീ സ്ഥാപനങ്ങളിലായി  ഏകദേശം4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം എട്ട് ഏക്കര്‍ സ്ഥലത്ത് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങള്‍, ഗ്രന്ഥശാലകള്‍, ലാബുകള്‍, വിശാലമായ കളിസ്ഥലം, സ്ക്കൂള്‍ ബസ്സുകള്‍,സ്ക്കൂള്‍ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പ്രശസ്തരായ കലാകാരന്മാര്‍ ക്ലാസ്സുകള്‍ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സര്‍ഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കര്‍മമണ്ഡലങ്ങളില്‍ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാന്‍ അവസരം നല്‍കാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സര്‍ഗ്ഗോല്‍സവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണര്‍ത്താനും പത്രപ്രവര്‍ത്തനത്തിന്റെ പ്രാരംഭപാഠങ്ങള്‍ പ്രവര്‍ത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ പ്രതിവാരപത്രം ഇറക്കുന്നു.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് == സ്കൂളിന്റെ പ്രാരംഭദശയില്‍ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവര്‍ത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിന്‍പ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവില്‍ വരികയും സ്കൂള്‍ ഭരണകാര്യങ്ങള്‍ക്ക് വ്യ ക്തമായ രൂപവും ഭാവവും കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവര്‍ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉല്‍പതിഷ്ണുക്കളും ധനാ‍‍ഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉള്‍പ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടര്‍ന്നും അംഗങ്ങളെ ചേര്‍ക്കുകവഴി 26 അംഗ ജനറല്‍ബോ‍ഡി നിലവില്‍ വന്നു. ഏറ്റവും ഒടുവില്‍ 1989-90 കാലയളവില്‍ 59 വോട്ടിന് അര്‍ഹതയുള്ള 30 അംഗ ജനറല്‍ ബോഡി നിലവില്‍ വന്നു. ജനറല്‍ബോഡിയില്‍ നിന്നും അതാതുവര്‍ഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുള്‍ക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചു പോരുന്നു.

സ്ഥാപകമാനേജര്‍ - ശ്രീ. വി.എസ്. കൃഷ്ണപിള്ള (17 വര്‍ഷം) അറയ്കല്‍ ശ്രീ. എസ്. പരമേശ്വരന്‍പിള്ള (1 വര്‍ഷം), മുല്ലശ്ശേരില്‍ ശ്രീ. എം.കെ. രാമന്‍പിള്ള (11 വര്‍ഷം), മഴുപ്പഴഞ്ഞിയില്‍ ശ്രീ.ഗോപാലപിള്ള (15 വര്‍ഷം), കോട്ടയ്കല്‍ ശ്രീ.കെ.അര്‍.നീലകണ്ഠപിള്ള (1 വര്ഷം), തെക്കേതേമലത്തില്‍ ഡോ.പി. നാരായണന്‍നായര്‍ ( 4 വര്‍ഷം), കുന്നംപള്ളില്‍ ശ്രീ.പരമുപിള്ള (1 വര്‍ഷം), തോട്ടത്തില്‍ പരമേശ്വരന്‍പിള്ള (3 വര്‍ഷം), അറയ്ക്കല്‍ ശ്രീ.കേശവപിള്ള (2 വര്‍ഷം), ചുടുകാട്ടില്‍ ശ്രീ.സി.കെ.നാരായണന്‍ നായര്‍ (3വര്‍ഷം), വെരൂര്‍ ശ്രീ.ഗോവിന്ദപ്പിള്ള (1 വര്‍ഷം), മുല്ലശ്ശേരില്‍ ശ്രീ.ആര്‍.വി.പിള്ള(13 വര്‍ഷം), അഡ്വ.പാലയ്ക്കല്‍ കെ.ശങ്കരന്‍നായര്‍ (6 വര്‍ഷം),ചുടുകാട്ടില്‍ ശ്രീ.കരുണാകരന്‍ നായര്‍ (3 വര്‍ഷം), വെച്ചൂരേത്ത് ശ്രീവിലാസത്ത് ശ്രീ.പി.വിശ്വനാഥപിള്ള (3 വര്‍ഷം), കൂട്ടുങ്കല്‍ ശ്രീ.കെ.ജി.ഭാസ്കരന്‍ നായര്‍ (1 വര്‍ഷം), മുളവനമഠത്തില്‍ ശ്രീ.കെ.ഭാസ്കരപണിക്കര്‍ (2 വര്‍ഷം), ഉപാസന ശ്രീ.എന്‍.കെ. രാമകൃഷ്ണക്കുറുപ്പ് (1 വര്‍ഷം), കടമ്പാട്ട് ശ്രീ.കെ.കെ. ജനാര്‍ദ്ദനന്‍പിള്ള (3 വര്‍ഷം), പുളിന്താനത്ത് ശ്രീ.എന്‍. സുകുമാരന്‍ നായര്‍ (2 വര്‍ഷം), വടക്കേനൂറാട്ട് ഡോ.വി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍ (2 വര്‍ഷം), വെച്ചൂരേത്ത് ശ്രീവിലാസം ശ്രീ.വി.ശ്രീകുമാരപിള്ള(1 വര്‍ഷം), നാലേകാട്ടില്‍ ശങ്കരനാരായണപിള്ള (1 വര്‍ഷം), രാധാലയം ശ്രീ.കെ.ജി.വിശ്വനാഥന്‍ നായര്‍(8 വര്‍ഷം), ശ്രീ. എം.ദേവരാജന്‍ നായര്‍ (1 വര്‍ഷം), ഇപ്പോള്‍ ശ്രീ.രാധാലയം ശ്രീ.കെ.ജി.വിശ്വനാഥന്‍ നായര്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണന്‍പിള്ള,മുന്‍മന്ത്രി കെ.സി.ജോര്‍ജ്ജ്, കൈനിക്കര സഹോദരന്മാര്‍(പദ്മനാഭപിള്ള, കുമാരപിള്ള), ശ്രീ ശങ്കരനാരായണന്‍തമ്പി, മക്കപ്പുഴ വാസുദേവന്‍പിള്ള, റിട്ട. അക്കൗണ്ടന്റ് ജനറല്‍ കുരിയാക്കോസ്, ജീവിച്ചിരിക്കുന്നവരില്‍ മുന്‍ എം.എല്‍.എ ശ്രീ. പി.ജി.പുരിഷോത്തമന്‍പിള്ള,ബാബാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.കെ.എ. ദാമോദരന്‍, പ്രസിദ്ധ നോവലിസ്ററ് കെ.എല്‍. മോഹനവര്‍മ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി അസംഖ്യം മഹാപ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ചാരിതാര്‍ത്ഥ്യവും പേറി സ്ക്കൂളുകള്‍ തലയുയര്‍ത്തി വിരാജിക്കുന്നു.


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.