"സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' സജ്ജികൃതുവും ധാരാളം പുസ്തകങ്ങൾ ഉള്ളതുമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്./ഗ്രന്ഥശാല എന്ന താൾ സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:57, 7 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സജ്ജികൃതുവും ധാരാളം പുസ്തകങ്ങൾ ഉള്ളതുമായ ഒരു ലൈബ്രറി ഈ .സ്കൂളിൽ പ്രവർത്തിക്കുന്നു. ശാസ്ത്രപഥം , കുട്ടികളുടെ ദീപിക ,തളിര്, സ്നേഹസേന , ക്രിസ്സ്റ്റീൻ, പ്രതിഭ, ചോക്ലേറ്റ് , മലയാളമനോരമ, ദീപിക,കർഷകൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കുട്ടികൾക്ക് ക്ലാസ്സുകളിൽ പുസ്തകം വിതരണം ചെയ്യുന്നതിനുപുറമെ കാർഡുപയോഗിച്ച് പുസ്തകം എടുക്കുവാനും സൗകര്യമുണ്ട്.യൂ.പി ക്ലാസ്സുകൾക്കായി ഒരു ലൈബ്രറി പീരിഡും ടൈംറ്റേബിളിൽ ക്രമീകരിച്ചിക്കുന്നു.