"മാതാ എച്ച് എസ് മണ്ണംപേട്ട/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ

ഈ നൂറ്റാണ്ടിനിടെ കേരളം മുഖാമുഖം കണ്ട ഏറ്റവും വലിയ പ്രളയകെടുതിമണ്ണ oപേട്ട പ്രദേശത്തേയും ചെറുതല്ലാത്ത രീതിയിൽ ബാധിച്ചു.നാടിനൊപ്പം നിന്നുകൊണ്ട് സ്ക്കൂൾ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് ഓണാഘോഷത്തിന് സമാഹരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു.

'''സ്നേഹപൂർവ്വം സഹപാഠിക്ക് സമ്മാനം '''' എന്ന പദ്ധതിയിൽ ഏറ്റവും കൂടുതൽ സഹകരണം പ്രൈമറി വിഭാഗം വിദ്യാർത്ഥികളിൽ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്
'''സ്നേഹപൂർവ്വം സഹപാഠിക്ക് സമ്മാനം '''' എന്ന പദ്ധതിയിൽ ഏറ്റവും കൂടുതൽ സഹകരണം പ്രൈമറി വിഭാഗം വിദ്യാർത്ഥികളിൽ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
യു .പി .ഗണിത ക്ലബ്2018
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ക്വിസ് മത്സരങ്ങൾ പസിൽസ് ഗണിതോപകരണങ്ങൾ തയ്യാറാക്കൽ സെമിനാർ ജോമട്രിക്കൽ പാറ്റേൺ  നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് ഗണിത ക്ലബ്ബിൻറെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി
[[പ്രമാണം:22071-Sampoorna.jpg|thumb|600px|2018 -19അദ്ധ്യയന വർഷത്തിൽ പ്രെെമറി  വിഭാഗത്തിലെ കുട്ടികളുടെ എണ്ണം]]
[[പ്രമാണം:22071-Sampoorna.jpg|thumb|600px|2018 -19അദ്ധ്യയന വർഷത്തിൽ പ്രെെമറി  വിഭാഗത്തിലെ കുട്ടികളുടെ എണ്ണം]]
<gallery>
<gallery>
"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട/Primary" എന്ന താളിൽനിന്ന് ശേഖരിച്ചത്