"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
18:25, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ് ശ്രീ. ഇ. ആരിഫിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. വിവിധ ദിനാചരണങ്ങൾ, ഗാന്ധി ഫോട്ടോ പ്രദർശനം, നാണയ പ്രദർശനം തുടങ്ങിയവ നടത്തി. പ്രാദേശിക ചരിത്രരചനയോടനുബന്ധിച്ച് കിളിമാനൂർ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം നടത്തി.