"ജി.വി.എൽ.പി.എസ് ചിറ്റൂർ/യോഗ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==<font size=6>'''യോഗ ക്ലബ്'''</font>==
==<font size=6>'''യോഗ ക്ലബ്'''</font>==


===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''യോഗഎന്നാൽ...'''</font></div>===
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ആമുഖം'''</font></div>===


<font size=4>  
<font size=4>  
ശരീരം മനസ്സ് ആത്മാവ് ഇവ മൂന്നും സമന്വയം ശാന്തപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് [http://ml.wikipedia.org/wiki/യോഗ യോഗ].ചിട്ടയായ യോഗാഭ്യാസം മനുഷ്യനിൽ ശാന്തതയും സമാധാനവും വളർത്തും.മനുഷ്യൻറെ ശരീരത്തിന് ഊർജം കൂട്ടുന്ന ഒരു പ്രക്രിയയാണ് യോഗാഭ്യാസവും  അതിനോടനുബന്ധിച്ച് പരിശീലിക്കുന്ന പ്രാണായാമം ധ്യാനം എന്നിവ.ഒരു പരിധിവരെ രോഗങ്ങളെ ചെറുക്കാനും ശരീരത്തിൻറെ പ്രതിരോധശക്തി കൂട്ടുവാനും യോഗ നമുക്ക് സഹായിക്കും.മനുഷ്യ ശരീരത്തിൻറെ ആന്തരികാവയവങ്ങൾക്ക് ക്ഷയം സംഭവിക്കാതിരിക്കാനും മറ്റും ഈ അഭ്യാസങ്ങൾ ഉതകും എന്നാണ് നമ്മുടെ മുൻതലമുറക്കാർ പറയുന്നത്.</font>
ശരീരം മനസ്സ് ആത്മാവ് ഇവ മൂന്നും സമന്വയം ശാന്തപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് [http://ml.wikipedia.org/wiki/യോഗ യോഗ].ചിട്ടയായ യോഗാഭ്യാസം മനുഷ്യനിൽ ശാന്തതയും സമാധാനവും വളർത്തും.മനുഷ്യൻറെ ശരീരത്തിന് ഊർജം കൂട്ടുന്ന ഒരു പ്രക്രിയയാണ് യോഗാഭ്യാസവും  അതിനോടനുബന്ധിച്ച് പരിശീലിക്കുന്ന പ്രാണായാമം,ധ്യാനം എന്നിവ ഒരു പരിധിവരെ രോഗങ്ങളെ ചെറുക്കാനും ശരീരത്തിൻറെ പ്രതിരോധശക്തി കൂട്ടുവാനും യോഗ നമുക്ക് സഹായിക്കും.മനുഷ്യ ശരീരത്തിൻറെ ആന്തരികാവയവങ്ങൾക്ക് ക്ഷയം സംഭവിക്കാതിരിക്കാനും മറ്റും ഈ അഭ്യാസങ്ങൾ ഉതകും എന്നാണ് നമ്മുടെ മുൻതലമുറക്കാർ പറയുന്നത്.ഈ നന്മകൾ എല്ലാം തന്നെ നമ്മുടെ കുട്ടികൾക്കും ലഭിക്കുവാനാണ് ഞങ്ങളുടെ സ്കൂളിൽ യോഗ ക്ലബ് ആരംഭിച്ചത്.</font>


===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''യോഗയുടെ തുടക്കം'''</font></div>===
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''യോഗയുടെ തുടക്കം'''</font></div>===
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/യോഗ_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്