"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
                           കലോൽസവങ്ങൾ  ശാസ്ത്രമേളകൾ തുടങ്ങിയവയിൽ സേവനമനുഷ്ഠിക്കുകയും, സ്കൂൾ തലത്തിൽ വിവിധ ദിനാചരണങ്ങൾ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു എന്നതാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ പ്രത്യേകത. സ്കൂളിൽ നടക്കുന്ന മിക്കവാറും എല്ലാ പരിപാടികളിലും വളരെ നല്ല രീതിയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ പങ്കെടുക്കാറുണ്ട് മറ്റുള്ളവർക്ക് മാതൃകയാകുന്നതരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ അവർ കാഴ്ചവച്ചിട്ടുണ്ട്.

                          സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികൾ നടക്കുന്ന സമയങ്ങൾ സ്കൂൾ അച്ചടക്കം മുതൽ നിരവധി സന്നദ്ധ സേവനങ്ങൾ നടത്തുന്ന ഇവർ പലരുടെയും ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട്.
 
                           അതുപോലെ സ്കൂളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്സ് പങ്കാളിത്തം ശ്രദ്ധേയമാണ്. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ  സ്കൗട്ട് അംഗങ്ങൾ, സ്കൂളിനു നൽകുന്ന സേവനങ്ങൾ നിരവധിയാണ്.

== രാജ്യപുരസ്‌കാരം  ലഭിച്ചവർ ==
== രാജ്യപുരസ്‌കാരം  ലഭിച്ചവർ ==
                    സ്കൂളിൽ നിന്നും അമ്പതു കുട്ടികൾക്ക്  രാജ്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എല്ലാവരുടെയും ഫോട്ടോകൾ ലഭ്യമല്ലാത്തതുകൊണ്ട് ലഭ്യമായവ മാത്രമാണ് ഇവിടെ പ്രസിദ്ധപ്പെടുത്തുന്നത്.
== രാഷ്ട്രപതി അവാർഡ് ലഭിച്ചവർ ==  
== രാഷ്ട്രപതി അവാർഡ് ലഭിച്ചവർ ==  
                  നാല് കുട്ടികൾക്കാണ് രാഷ്ട്രപതി അവാർഡ് ലഭിച്ചിട്ടുള്ളത്. ഇവരെ സംബന്ധിച്ചെടുത്തോളം സ്കൗട്ട് ആൻഡ് ഗൈഡ്സ് സേവനങ്ങൾക്ക് മാത്രമല്ല മികവു പുലർത്തിയിരുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങൾക്ക് എല്ലാം മികവു പുലർത്തുന്നവരായിരുന്നു ഇവർ. അവരുടെ വിവരങ്ങൾ
* മൃദുൽ എം മഹേഷ്
* മൃദുൽ എം മഹേഷ്
* മുഹമ്മദ് ഇർഫാൻ. വി.പി
* മുഹമ്മദ് ഇർഫാൻ. വി.പി

13:58, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

alt t

അടിസ്ഥാന വിവരങ്ങൾ

                          തിരൂർ വിദ്യാഭ്യാസ ജില്ലയിലെ നാലാമത്തെ സ്കൗട്ട് ഗ്രൂപ്പും ഇരുപത്തിഒന്നാമത്തെ ഗയ്ഡ്സ് കമ്പനിയുമാണ് ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സ്കൗട്ട് ട്രൂപ്പിൽ 32 അംഗങ്ങളും, ഗൈഡ്സ് കമ്പനിയിൽ 32 അംഗങ്ങളും ഇപ്പോൾ ഉണ്ട്. സ്കൂളിലെ 4 കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും, 50 കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡും ലഭിച്ചിട്ടുണ്ട് സബ്ജില്ലാ തലങ്ങളിലും ജില്ലാതലങ്ങളിലും നടന്ന വിവിധ ക്യാമ്പുകളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
രാജ്യപുരസ്കാരം ലഭിച്ചവർ
രാജ്യപുരസ്കാരം ലഭിച്ചവർ

പരിപാടികളിലെ പങ്കാളിത്തം

                         സബ് ജില്ലാ തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഉള്ള വിവിധ പരിപാടികളിൽ സ്കൗട്ട് ആൻഡ് ഗൈഡ് സംഘങ്ങൾ സജീവമായി പങ്കെടുക്കാറുണ്ട്, 2017 ൽ നടന്ന ജാമ്പൂരി ഓൺ ദ എയർ, ജാമ്പൂരി ഓൺ ദ ഇൻറർനെറ്റ് എന്നിവയിൽ 10 സ്കൗട്ട്സ് അംഗങ്ങളും 10ഗ്രേഡ് സംഘങ്ങളും പങ്കെടുത്ത് ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തി. 

പ്രവർത്തനങ്ങൾ

                         കലോൽസവങ്ങൾ  ശാസ്ത്രമേളകൾ തുടങ്ങിയവയിൽ സേവനമനുഷ്ഠിക്കുകയും, സ്കൂൾ തലത്തിൽ വിവിധ ദിനാചരണങ്ങൾ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു എന്നതാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ പ്രത്യേകത. സ്കൂളിൽ നടക്കുന്ന മിക്കവാറും എല്ലാ പരിപാടികളിലും വളരെ നല്ല രീതിയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ പങ്കെടുക്കാറുണ്ട് മറ്റുള്ളവർക്ക് മാതൃകയാകുന്നതരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ അവർ കാഴ്ചവച്ചിട്ടുണ്ട്.
                         സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികൾ നടക്കുന്ന സമയങ്ങൾ സ്കൂൾ അച്ചടക്കം മുതൽ നിരവധി സന്നദ്ധ സേവനങ്ങൾ നടത്തുന്ന ഇവർ പലരുടെയും ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട്. 
                         അതുപോലെ സ്കൂളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്സ് പങ്കാളിത്തം ശ്രദ്ധേയമാണ്. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ  സ്കൗട്ട് അംഗങ്ങൾ, സ്കൂളിനു നൽകുന്ന സേവനങ്ങൾ നിരവധിയാണ്.

രാജ്യപുരസ്‌കാരം ലഭിച്ചവർ

                   സ്കൂളിൽ നിന്നും അമ്പതു കുട്ടികൾക്ക്  രാജ്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എല്ലാവരുടെയും ഫോട്ടോകൾ ലഭ്യമല്ലാത്തതുകൊണ്ട് ലഭ്യമായവ മാത്രമാണ് ഇവിടെ പ്രസിദ്ധപ്പെടുത്തുന്നത്.

രാഷ്ട്രപതി അവാർഡ് ലഭിച്ചവർ

                  നാല് കുട്ടികൾക്കാണ് രാഷ്ട്രപതി അവാർഡ് ലഭിച്ചിട്ടുള്ളത്. ഇവരെ സംബന്ധിച്ചെടുത്തോളം സ്കൗട്ട് ആൻഡ് ഗൈഡ്സ് സേവനങ്ങൾക്ക് മാത്രമല്ല മികവു പുലർത്തിയിരുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങൾക്ക് എല്ലാം മികവു പുലർത്തുന്നവരായിരുന്നു ഇവർ. അവരുടെ വിവരങ്ങൾ
  • മൃദുൽ എം മഹേഷ്
  • മുഹമ്മദ് ഇർഫാൻ. വി.പി
  • ശ്രീരാം. എസ്
  • മുഹമ്മദ് അബ്ദുൾ ബാസിത്. കെ