"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
കേരളത്തില്‍ സമ്പല് സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിര്‍ത്തിയില്‍ ഫലഭൂയിഷ്‍ടമായ മീനച്ചില്‍ താലൂക്കിന്റെ തെക്കരികില്‍, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈഗ്രാമപ്രദേശത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി | |||
സ്കൂള്‍. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കാളകെട്ടി | | സ്ഥലപ്പേര്= കാളകെട്ടി |
20:46, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തില്‍ സമ്പല് സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിര്‍ത്തിയില്‍ ഫലഭൂയിഷ്‍ടമായ മീനച്ചില്‍ താലൂക്കിന്റെ തെക്കരികില്‍, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈഗ്രാമപ്രദേശത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍.
അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി | |
---|---|
വിലാസം | |
കാളകെട്ടി കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2009 | Mtckanjirappally |
ചരിത്രം
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിര്‍ത്തുവാന്‍ 1938 ജൂണ് മാസത്തില്‍ (113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ളീഷ് മിഡില്‍ സ്കുള്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ടിലും പേരുകേട്ടകഥാ പ്രാസംഗികന് ശ്രീ. കെ.കെ തോമസ്
നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാന്‍ അദ് ദേ ഹത്തിനു സാധിച്ചു. 1114-ല് ശ്രീ.കെ.കെ തോമസ് L.Tയ്ക്ക് പോയപ്പോള്‍ ശ്രീ. പി.സി ജോസഫ് പ്രഥമാധ്യപകന്യി. അദ് ദേ ഹത്തിന്റെ കാലത്താണ് തേര്ഡ്ഫോറത്തിലെകുട്ടികള്‍ ആദ്യമായി പബ്ളിക് പരീക്ഷ എഴുതിയത് .
1123-ല്‍ ശ്രീ.കെ.കെ.തോമസ് സ്കൂളില്‍ നിന്ന് വിരമിക്കുകയും തല്‍ സ്ഥ്ാനത്ത് റവ.ഫാ.മാത്യ‍്ു മണ്ണൂരാംപറമ്പില് ഹെഡ്മാസ്റററായി ചാര്ജെടുക്കുകയും ചെയ്തുു ആദ്യകാല യളവില് അധ്യാപകരെ നിയമിച്ചിരുന്നതും അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുള്‍ മാനേജരായശ്രീ.കെ.വി.ജോസഫ് ആയിരുന്നു.
ഹൈസ്ക്ൂളായി ഉയര്‍ത്തപെടുന്നു
1948(1123)ജുണില് അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ളീഷ് മിഢില്സ്കൂൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന്
സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂള്‍വക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നല്‍കിയത്. റവ.ഫാ.ജോര്‍ജ് മുളങ്കാട്ടില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. തുടര്‍ന്ന് സ്കൂളിന്റ മാനേജ്മെന്‍റ്കോര്‍പ്പറേറ്റ് മാനേജ്മെന്‍റിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണു നടത്തിയിരുന്നത്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|