"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==വിദ്യാരംഗം കലാസാഹിത്യ വേദി == ''<big>വിദ്യാരംഗം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==വിദ്യാരംഗം കലാസാഹിത്യ വേദി == | ==വിദ്യാരംഗം കലാസാഹിത്യ വേദി == | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബേബി ജോൺ മാഷിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്യാമ്പും '''പുസ്തക ചർച്ച''' എന്ന മേഖലയിൽ സാഹിത്യ രചനകളിലെ വിമർശന സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു .മുപ്പത്തഞ്ചോളം കുട്ടികൾ അതോടനുബന്ധിച്ച് സംഘടിപ്പിച്ച '''തിരക്കഥാ രചന''' എന്ന മേഖലയിൽ ഉൾപ്പെടുത്തിയ ഈ വർഷത്തെ ഇനമായ നാടക കളരിയിലും പങ്കെടുത്തു.ജയശ്രീ ടീച്ചർ , സംഗീത ടീച്ചർ എന്നീ മലയാളം അധ്യാപികമാരും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിൽ സഹായവുമായി കൂടെ നിന്നു. | |||
[[പ്രമാണം:Vidya.resized.png|420x480px|ലഘുചിത്രം|വിദ്യാർത്ഥികൾ നാടക കളരിക്കിടെ അധ്യാപകനോടൊത്തു ]] | [[പ്രമാണം:Vidya.resized.png|420x480px|ലഘുചിത്രം|വിദ്യാർത്ഥികൾ നാടക കളരിക്കിടെ അധ്യാപകനോടൊത്തു ]] |
17:07, 20 ജനുവരി 2019-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബേബി ജോൺ മാഷിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്യാമ്പും പുസ്തക ചർച്ച എന്ന മേഖലയിൽ സാഹിത്യ രചനകളിലെ വിമർശന സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു .മുപ്പത്തഞ്ചോളം കുട്ടികൾ അതോടനുബന്ധിച്ച് സംഘടിപ്പിച്ച തിരക്കഥാ രചന എന്ന മേഖലയിൽ ഉൾപ്പെടുത്തിയ ഈ വർഷത്തെ ഇനമായ നാടക കളരിയിലും പങ്കെടുത്തു.ജയശ്രീ ടീച്ചർ , സംഗീത ടീച്ചർ എന്നീ മലയാളം അധ്യാപികമാരും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിൽ സഹായവുമായി കൂടെ നിന്നു.