"ജി.എം.യു.പി.എസ് കാളികാവ് ബസാർ /അധ്യാപകദിനം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('thumb|അധ്യാപകദിനം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48553189 08.jpg|thumb|അധ്യാപകദിനം]] | [[പ്രമാണം:48553189 08.jpg|thumb|അധ്യാപകദിനം]]അധ്യാപകദിനാചരണം കെങ്കേമമായി | ||
കാളികാവ് ബസാർ ഗവ യു പി.സ്കൂളിൽ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു. ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി ' അധ്യാപന ' മേഖല തെരഞ്ഞെടുത്ത കുട്ടികളാണ് കുട്ടി ടീച്ചർമാരായി അരങ്ങു തകർത്തത്.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ആശംസ കാർഡുകളും കൈമാറി. |
16:30, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
അധ്യാപകദിനാചരണം കെങ്കേമമായി
കാളികാവ് ബസാർ ഗവ യു പി.സ്കൂളിൽ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു. ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി ' അധ്യാപന ' മേഖല തെരഞ്ഞെടുത്ത കുട്ടികളാണ് കുട്ടി ടീച്ചർമാരായി അരങ്ങു തകർത്തത്.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ആശംസ കാർഡുകളും കൈമാറി.