ജി.എം.യു.പി.എസ് കാളികാവ് ബസാർ /അധ്യാപകദിനം .

Schoolwiki സംരംഭത്തിൽ നിന്ന്
അധ്യാപകദിനം

അധ്യാപകദിനാചരണം കെങ്കേമമായി

കാളികാവ് ബസാർ ഗവ യു പി.സ്കൂളിൽ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു. ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി ' അധ്യാപന ' മേഖല തെരഞ്ഞെടുത്ത കുട്ടികളാണ് കുട്ടി ടീച്ചർമാരായി അരങ്ങു തകർത്തത്.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ആശംസ കാർഡുകളും കൈമാറി.