ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തി പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<font size=6>'''പ്രവർത്തി പരിചയ ക്ലബ്'''</font>
==<font size=6><u>'''പ്രവർത്തി പരിചയ ക്ലബ്'''</u></font>==


[[ചിത്രം:21302-flower.jpeg|thumb|750px|center]]
[[ചിത്രം:21302-flower.jpeg|thumb|650px|center]]


===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ലക്ഷ്യം'''</font></div>
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ലക്ഷ്യം'''</font></div>===


<font size=4>
<font size=4>

06:56, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തി പരിചയ ക്ലബ്

ലക്ഷ്യം

  • ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്.
  • കുട്ടിക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയുന്നു
  • കൃത്യതയോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  • കുട്ടികളുടെ തനതായ കഴിവുകൾ വളർത്തിയെടുക്കുന്നു.

പ്രവർത്തിപരിചയം

ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പഠിപ്പിക്കുന്നു.വളരെയധികം സൂക്ഷ്മതയോടെയും,കൃത്യതയോടെയും,താൽപര്യത്തോടെയും വേണം ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ.അധ്യാപകർ കുട്ടികളുടെ താൽപര്യവും,കഴിവും മനസ്സിലാക്കി അവർക്കുള്ള പ്രവർത്തനങ്ങൾ നിലവാരത്തിനനുസരിച്ച് നൽകണം.തുടർച്ചയായും, കൃത്യതയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികൾ അവർ ആ മേഖലയിൽ പ്രാവീണ്യമുള്ളവരായിത്തീരും.കടലാസുകൊണ്ട് പൂവ് ഉണ്ടാക്കൽ,ഫാബ്രിക് പെയിൻറിംഗ്,കളിമണ്ണുകൊണ്ട് പ്രതിമ നിർമ്മാണം,പാഴ്വസ്തുക്കൾ കൊണ്ട് ഉപയോഗമുള്ള സാധനങ്ങൾ ഉണ്ടാക്കൽ,കുട നിർമ്മാണം,ചോക്ക് നിർമ്മാണം,എംബ്രോയിഡറി,ബുക്ക് ബൈൻഡിംഗ്,ബാഡ്മിൻറൻ നെറ്റ്...... തുടങ്ങിയ പ്രവർത്തനങ്ങളാണ് പരിചയ ക്ലബ്ബിൽ നൽകിവരുന്നത്.കുട്ടികളുടെ തനതായ കഴിവുകൾ ഇതിലൂടെ വളർത്തിയെടുക്കാൻ സാധിക്കും.കുട്ടികൾ വളരെയധികം സന്തോഷത്തോടെ വിവിധ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടും.