"മാതാ എച്ച് എസ് മണ്ണംപേട്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
<p style="text-align:justify">
<p style="text-align:justify">
ഹൈസ്കൂൾ
HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.29 അദ്ധ്യാപകർ HS വിഭാഗത്തിൽഉണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.
1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ LP സ്ക്കൂളായും 63 ൽ UP ആയും 1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.LP ,UP, Hട എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി പുത്തൂരാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീമതി.ആനീസ് പി.സി.യാണ് നിലവിലെ ഹെഡ്മിസ്ട്രസ്സ്.

         ഘട്ടം ഘട്ടമായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സ്ക്കൂളിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം സ്ക്കൂൾ മാനേജ്മെൻറിന്റെയും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്റ്റാഫിന്റേയും സഹകരണത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു. വോളിബോൾ കോർട്ടിന്റേയും ബാഡ്മിന്റൺ കോർട്ടിൻ റേയും എൽ.പി.വിഭാഗത്തിനുള്ള റൈഡുകളുടേയും നിർമ്മാണത്തിന് തുടക്കമിട്ടു.അടുത്ത വർഷം നഴ്സറിയും തുടങ്ങാനിരിക്കുന്നു.

വരി 10: വരി 10:
             ജാതി മത ഭേദമെന്യേ സാർവ്വത്രികവും നിർബന്ധിതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നല്കുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമായി സ്ക്കൂൾ വളരുന്നു'
             ജാതി മത ഭേദമെന്യേ സാർവ്വത്രികവും നിർബന്ധിതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നല്കുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമായി സ്ക്കൂൾ വളരുന്നു'
2017-18  S.S.L.C  പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ  198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൽ കരസ്ഥമാക്കി.
2017-18  S.S.L.C  പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ  198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൽ കരസ്ഥമാക്കി.
ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നാക്കം നിൽക്കുന്ന വിദ്യർത്തികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു പോക്ന്ന്നു. മലയാള ത്തിളക്കത്തിൻെറ ഭാഗമായി മലയാളം അധ്യാപകർ അക്ഷരജ്ഞാനംകുറഞ്ഞവിദ്യാർത്ഥികൾക്ക് special coching നൽകിവരുന്നു. സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് '''ക്യഷ്ണപ്രസാദ്T.R ,അയ്യപ്പദാസ്N.R , ആൽഫിൻ ഔസേപ്പ്, അഭിനവ് V.b , ആഷിക് K.S, ഷിധിൻ N.S, ശ്രീജേഷ്K,ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്,v. സത്യൻ എന്നീ വിദ്യർത്തികൾക്കും 20017-18 ലെ scotരാജ്യ പുരസ്കാരഅവാർഡിന് അഭിനവ് k.k ,ഹേമന്ത് കൃഷ്ണA.Bയും അർഹരായി'''.20017-18ലെscout '''രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി.2016-17 ലെ guides രാജ്യപുരസ്കാരത്തിന് അശ്വതി T.R,ആര്യ കൃഷ്ണK, അർച്ചന വിനോദ്, അരുൾ ജ്യോാതി, മേഘ T.Rഅനുപമ R.S, അരുണിമ V.A, ഹിമി ലാജു K നന്ദമന പി നായർ, ആഗനസ് M.Sഅന്ന റോസ് K.F, രാഖി K.K, അഞ്ജലി T .S,അയോഗ്യ T.A 2017-18 ൽ ജ്യോത്സനK.S, ആതിര ഷിബു , സാന്ദ്ര P.S, സുലുT.S എന്നീ വിദ്യർത്ഥികളും അർഹരായി.''' സ്ക്കൂൾ യുവജനോത്സവം ബേബിമാസ്റ്ററുടെ നേതതൃത്വത്തിൽ ഉഷാറായി നടന്നു . ചേർപ്പ് ഉപജില്ല സംസ്കൃതോത്സവത്തിൽ നമ്മുക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു.
ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നാക്കം നിൽക്കുന്ന വിദ്യർത്തികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു പോക്ന്ന്നു. മലയാള ത്തിളക്കത്തിൻെറ ഭാഗമായി മലയാളം അധ്യാപകർ അക്ഷരജ്ഞാനംകുറഞ്ഞവിദ്യാർത്ഥികൾക്ക് special coching നൽകിവരുന്നു. കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു.
HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.29 അദ്ധ്യാപകർ HS വിഭാഗത്തിൽഉണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.
==ലിറ്റിൽ കൈറ്റ്സ് 2018 ലെ കുട്ടികളുടെ ലിസ്റ്റ്==
{|class="wikitable" style="text-align:center;height:500px" border="1"
<b>
|'''ന൩ർ‍'''
|'''വർഷം'''     
|'''കുട്ടികളുടെ എണ്ണം'''
|'''വിജയ ശതമാനം'''
 
|-
|1
|2000-01
|264
|97.9
|-
|2
|2001-02
|129
|98.4
|-
|3
|2002-03
|260
|97.6
|-
|4
|2003-04
|269
|99.4
|-
|5
|2004-05
|221
|96
|-
|6
|2005-06
|225
|97.3
|-
|7
|2006-07
|249
|99.6
|-
|8
|2007-08
|192
|98.0
|-
|9
|2008-09
|235
|99.8
|-
|10
|2009-10
|236
|100
|-
|11
|2010-11
|247
|99.8
|-
|12
|2011-12
|360
|98.4
|-
|13
|2012-13
|241
|
|-
|14
|2013-14
|239
|100
|-
|15
|2014-15
|238
|100
|-
|16
|2015-16
|233
|100
|-
|17
|2016-17
|231
|99.6
|-
|18
|2017-18
|190
|100
|-
 
|}
 
<gallery>
<gallery>
22071-sampoorna_HS.jpg|HS Section Student's count
22071-sampoorna_HS.jpg|HS Section Student's count
</gallery>
</gallery>
"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്