"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:


[[ചിത്രം:21302-ppwall4.jpg|thumb|250px|center]]
[[ചിത്രം:21302-ppwall4.jpg|thumb|250px|center]]
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5> '''അധ്യാപക രക്ഷാകർതൃ സമിതി'''</font></div>===
<font size=4>
  ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്.സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്.
  പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ,ബഞ്ച്,ഡസ്ക് എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്.വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്.    ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട് ശ്രീ.രഞ്ജിത്ത് കെ.പി,വൈസ് പ്രസിഡണ്ട് ശ്രീ സ്വാമിനാഥൻ,മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ ശ്രീ മോഹൻദാസ്,ശ്രീമതി ഷീബ,ശ്രീ ശ്രീജിത്ത്, ശ്രീമതി ഹീര,ശ്രീ വൈവസുധമനു,ശ്രീ സുഗതൻ,ശ്രീ കുമാർ,ശ്രീമതി സുനിത എന്നിവർ.
  പഠനയാത്രകളിൽ പി.ടി.എ എല്ലാവിധ സഹകരണവുമായി മുന്നിൽത്തന്നെയുണ്ടാവും.പി.ടി.എയുടെ സഹകരണത്തോടെയാണ് പുതിയതായി കെട്ടിടം നിർമ്മിച്ചത്.എം.എൽ.എയുമായി നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത് അനുവദിച്ചത്. 
    വെക്കേഷൻ സമയത്ത് യോഗ ക്ലാസുകൾ, അബാക്കസ് എന്നിവ പിടിഎ കുട്ടികൾക്കായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.</font>
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്