"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==മറ്റ് ക്ലബ്ബുകൾ==
[[പ്രമാണം:Ec19022.jpg|300px|thumb|left|ചിത്രം 1 - വായനാദിനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് നടത്തിയ വായനാമത്സരം]]

[[പ്രമാണം:19022en2.jpg|300px|thumb|left|ചിത്രം 2 - ഇംഗ്ലീഷ് ക്ലബ്ബ് ഒരു പഠനമൂല പ്രവർത്തനം]]

വരി 8: വരി 9:
                 ചേർത്ത് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ തന്നെ സമഗ്രതയോടെ വിവരിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ വിവരിക്കേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല. കാരണം കുറച്ചു വിവരങ്ങൾ നൽകുന്നതിലൂടെ ബാക്കി കാര്യങ്ങൾ ഊഹിച്ചെടുക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. ഉദാഹരണമായി കായികരംഗത്തും, ഐ.ടി വർക്ക് എക്സ്പീരിയൻസ് തുടങ്ങിയ രംഗങ്ങളിലും തുടർച്ചയായി സബ്ജില്ലാ കിരീടം ലഭിച്ചിരുന്നു എന്നത് ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ സൂചനയാണ്. അതിനോടൊപ്പം ചില പ്രവർത്തനങ്ങളുടെ ചെറിയ ഒരു വിവരണവും കൂടി ചേർത്തു വായിക്കുമ്പോൾ സ്കൂളിന്റെ പൊതു കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശധാരണ എല്ലാവർക്കും ലഭിക്കുന്നതാണ്. മാത്രമല്ല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണാത്മകമായ അവതരിപ്പിക്കലിനേക്കാൾ പലപ്പോഴും മറ്റുള്ളവർക്ക് ഗുണം ചെയ്യുന്നത് ക്രിയാത്മകവും സമൂഹത്തിന്  ഗുണപ്രദവുമായ കാര്യങ്ങളുടെ സൂചനകളാണ് എന്ന പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് മറ്റ് ക്ലബ്ബുകൾ എന്ന ഈ പേജിൽ ചുരുക്കം ചില ക്ലബ്ബുകളുടെ വിവരണങ്ങൾ മാത്രമാണ് ചേർക്കുന്നത്.

==ഇംഗ്ലീഷ് ക്ലബ്ബ്==
==ഇംഗ്ലീഷ് ക്ലബ്ബ്==
വായനാ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് വായനദിനം നടത്തിയിരുന്നു തിരഞ്ഞെടുത്ത ഇംഗ്ലീഷ് പുസ്തകങ്ങൾ വിദ്യാർഥികൾക്കും നൽകിയതിനുശേഷം ഓരോ പുസ്തകങ്ങളും വായിച്ചു കുറിപ്പെഴുതുവാൻ അവർക്ക് നിർദ്ദേശം കൊടുത്തു അങ്ങനെ ലഭിക്കുന്ന കുറിപ്പുകൾ ഡിജിറ്റലൈസ് ചെയ്ത് ഒരു മാഗസിൻ രൂപത്തിൽ പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബിൻറെ മറ്റൊരു പ്രവർത്തനം പഠനം മൂലമെന്ന് പ്രവർത്തനമായിരുന്നു കോർണർ ചിത്രം രണ്ടിൽ കാണുന്നതുപോലെ ഡിസ്പ്ലേ ബോർഡിൽ ഒരാഴ്ചത്തേക്കുള്ള പഠന വിഭവങ്ങളൊരുക്കുന്ന അതിനുശേഷം അവയെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നു in ഇംഗ്ലീഷ് ക്ലബ്ബിൻറെ മറ്റൊരു പ്രവർത്തനമായിരുന്നു 9ക്ലാസ്സ് നടത്തിയ പോസ്റ്റർ പ്രദർശനം പ്രദർശനവും വീഡിയോ സമീപകാലത്തുണ്ടായ ഭീകരമായ പ്രളയമായിരുന്നു വിഷയം പിടിഎ എസ്എംസി ഇവയുടെ സാന്നിധ്യം ഇതിൽ ഉണ്ടായിരുന്നു ഉച്ചയ്ക്ക് രണ്ടു മണിമുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു പ്രദർശനസമയം
==പ്രവർത്തിപരിചയ ക്ലബ്ബ്==
വർക്ക് എക്സ്പീരിയൻസ് ഉള്ളതും ചില പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി സ്കൂളിലെ സബ്ജില്ലാ തലത്തിൽ ഓവറോൾ ട്രോഫി തുടർച്ചയായി കിട്ടിയിട്ടുണ്ട് സബ്ജില്ലാ മത്സരത്തിന് മുന്നോടിയായി സ്കൂളിൽ കോൺഗ്രസ് വോട്ട് തത്സമയ മത്സര പരിപാടികൾ നടത്തിയിരുന്നു കുട നിർമ്മാണം ഓല കൊണ്ടുള്ള ഉല്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കിട്ടിക്കൊണ്ടിരുന്ന വിദ്യാർത്ഥികളാണ് ഇവിടെ ചിത്രങ്ങളിൽ കാണുന്നത്

22:53, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മറ്റ് ക്ലബ്ബുകൾ

ചിത്രം 1 - വായനാദിനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് നടത്തിയ വായനാമത്സരം
ചിത്രം 2 - ഇംഗ്ലീഷ് ക്ലബ്ബ് ഒരു പഠനമൂല പ്രവർത്തനം
ചിത്രം 3 - ഇംഗ്ലീഷ് ക്ലബ്ബ് ഒരു പഠനമൂല പ്രവർത്തനം
ചിത്രം 4 - ഇംഗ്ലീഷ് ക്ലബ്ബ് ഒരു പഠനമൂല പ്രവർത്തനം
ചിത്രം 5 - ഇംഗ്ലീഷ് ക്ലബ്ബ് ഒരു പഠനമൂല പ്രവർത്തനം
                ഈ വർഷം നിരവധി ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്. എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളെയും വിവരിച്ചെഴുതുക എന്നത് പ്രായോഗികമല്ല. മറ്റു പേജുകളിൽ സൂചിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ചില ക്ലബ്ബ് പ്രവർത്തനങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അതിൽ തന്നെ എല്ലാ ക്ലബ്ബുകളുടെയും  പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നില്ല. ഉദാഹരണമായി അറബിക്ക്ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് തുടങ്ങിയവ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അവയുടെ പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്നതു കൊണ്ടല്ല ഇത്. സ്ഥലപരിമിതിയും പ്രായോഗിക ബുദ്ധിമുട്ടും മൂലമാണിത്
                ചേർത്ത് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ തന്നെ സമഗ്രതയോടെ വിവരിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ വിവരിക്കേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല. കാരണം കുറച്ചു വിവരങ്ങൾ നൽകുന്നതിലൂടെ ബാക്കി കാര്യങ്ങൾ ഊഹിച്ചെടുക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. ഉദാഹരണമായി കായികരംഗത്തും, ഐ.ടി വർക്ക് എക്സ്പീരിയൻസ് തുടങ്ങിയ രംഗങ്ങളിലും തുടർച്ചയായി സബ്ജില്ലാ കിരീടം ലഭിച്ചിരുന്നു എന്നത് ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ സൂചനയാണ്. അതിനോടൊപ്പം ചില പ്രവർത്തനങ്ങളുടെ ചെറിയ ഒരു വിവരണവും കൂടി ചേർത്തു വായിക്കുമ്പോൾ സ്കൂളിന്റെ പൊതു കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശധാരണ എല്ലാവർക്കും ലഭിക്കുന്നതാണ്. മാത്രമല്ല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണാത്മകമായ അവതരിപ്പിക്കലിനേക്കാൾ പലപ്പോഴും മറ്റുള്ളവർക്ക് ഗുണം ചെയ്യുന്നത് ക്രിയാത്മകവും സമൂഹത്തിന്  ഗുണപ്രദവുമായ കാര്യങ്ങളുടെ സൂചനകളാണ് എന്ന പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് മറ്റ് ക്ലബ്ബുകൾ എന്ന ഈ പേജിൽ ചുരുക്കം ചില ക്ലബ്ബുകളുടെ വിവരണങ്ങൾ മാത്രമാണ് ചേർക്കുന്നത്.

ഇംഗ്ലീഷ് ക്ലബ്ബ്

വായനാ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് വായനദിനം നടത്തിയിരുന്നു തിരഞ്ഞെടുത്ത ഇംഗ്ലീഷ് പുസ്തകങ്ങൾ വിദ്യാർഥികൾക്കും നൽകിയതിനുശേഷം ഓരോ പുസ്തകങ്ങളും വായിച്ചു കുറിപ്പെഴുതുവാൻ അവർക്ക് നിർദ്ദേശം കൊടുത്തു അങ്ങനെ ലഭിക്കുന്ന കുറിപ്പുകൾ ഡിജിറ്റലൈസ് ചെയ്ത് ഒരു മാഗസിൻ രൂപത്തിൽ പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബിൻറെ മറ്റൊരു പ്രവർത്തനം പഠനം മൂലമെന്ന് പ്രവർത്തനമായിരുന്നു കോർണർ ചിത്രം രണ്ടിൽ കാണുന്നതുപോലെ ഡിസ്പ്ലേ ബോർഡിൽ ഒരാഴ്ചത്തേക്കുള്ള പഠന വിഭവങ്ങളൊരുക്കുന്ന അതിനുശേഷം അവയെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നു in ഇംഗ്ലീഷ് ക്ലബ്ബിൻറെ മറ്റൊരു പ്രവർത്തനമായിരുന്നു 9ക്ലാസ്സ് നടത്തിയ പോസ്റ്റർ പ്രദർശനം പ്രദർശനവും വീഡിയോ സമീപകാലത്തുണ്ടായ ഭീകരമായ പ്രളയമായിരുന്നു വിഷയം പിടിഎ എസ്എംസി ഇവയുടെ സാന്നിധ്യം ഇതിൽ ഉണ്ടായിരുന്നു ഉച്ചയ്ക്ക് രണ്ടു മണിമുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു പ്രദർശനസമയം

പ്രവർത്തിപരിചയ ക്ലബ്ബ്