"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5> '''പ്രീപ്രൈമറി'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5> '''പ്രീപ്രൈമറി'''</font></div>=== | ||
<div style:"text-align:justify;"><font size=4> 2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി.ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും,താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എംഎൽഎ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു.15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്.അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. | <div style:"text-align:justify;"><font size=4>2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി.ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും,താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എംഎൽഎ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു.15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്.അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. | ||
2014 ജൂണിൽ 15 കുട്ടികളുമായി തുടങ്ങിയതാണ് നമ്മുടെ ജി വി എൽ പി സ്കൂളിലെ പ്രീപ്രൈമറി.ആദ്യകാലഘട്ടങ്ങളിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ കളിവണ്ടി എന്ന കൈ പുസ്തകത്തിൻറെ സഹായത്തോടെ കഥയും കളിയിലൂടെ കുറെ കാര്യവും എന്ന നിലയിൽ ആരംഭിച്ചു.എല്ലാവർഷവും വില ആഘോഷങ്ങളിലെയും പ്രധാന ആകർഷണം ഈ കുരുന്നുകളുടെ പാട്ടും,ഡാൻസും,നാടകവും പ്രഛന്ന വേഷവും ആയിരുന്നു.ഇതിലൂടെ കുരുന്നുകളുടെ കലാവാസന വളർത്തുവാനും സഭാകമ്പം ഉണ്ടാക്കുവാനും കഴിഞ്ഞു.സ്കൂൾ കായികമേളയിൽ ഇവർക്ക് ഓട്ടം,തവളച്ചാട്ടം,പൊട്ടേറ്റോറൈസ്,ലെമൺ സ്പൂൺ എന്നിവ നടത്തി കുട്ടികളുടെ കായികശേഷി കണ്ടെത്തുമായിരുന്നു. രണ്ടുതവണ നമ്മുടെ സ്കൂളിൽ നിന്നും ജില്ല പ്രീ പ്രൈമറി കലോത്സവത്തില് പങ്കെടുത്തു.അതിൽ ഒരു വർഷം കലാതിലകവും,കലാപ്രതിഭയും നമ്മുടെ സ്കൂളിനായിരുന്നു. | 2014 ജൂണിൽ 15 കുട്ടികളുമായി തുടങ്ങിയതാണ് നമ്മുടെ ജി വി എൽ പി സ്കൂളിലെ പ്രീപ്രൈമറി.ആദ്യകാലഘട്ടങ്ങളിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ കളിവണ്ടി എന്ന കൈ പുസ്തകത്തിൻറെ സഹായത്തോടെ കഥയും കളിയിലൂടെ കുറെ കാര്യവും എന്ന നിലയിൽ ആരംഭിച്ചു.എല്ലാവർഷവും വില ആഘോഷങ്ങളിലെയും പ്രധാന ആകർഷണം ഈ കുരുന്നുകളുടെ പാട്ടും,ഡാൻസും,നാടകവും പ്രഛന്ന വേഷവും ആയിരുന്നു.ഇതിലൂടെ കുരുന്നുകളുടെ കലാവാസന വളർത്തുവാനും സഭാകമ്പം ഉണ്ടാക്കുവാനും കഴിഞ്ഞു.സ്കൂൾ കായികമേളയിൽ ഇവർക്ക് ഓട്ടം,തവളച്ചാട്ടം,പൊട്ടേറ്റോറൈസ്,ലെമൺ സ്പൂൺ എന്നിവ നടത്തി കുട്ടികളുടെ കായികശേഷി കണ്ടെത്തുമായിരുന്നു. രണ്ടുതവണ നമ്മുടെ സ്കൂളിൽ നിന്നും ജില്ല പ്രീ പ്രൈമറി കലോത്സവത്തില് പങ്കെടുത്തു.അതിൽ ഒരു വർഷം കലാതിലകവും,കലാപ്രതിഭയും നമ്മുടെ സ്കൂളിനായിരുന്നു. | ||