"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ക്ലബ്ബ് പ്രവർത്തനങ്ങൾ/ ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
*ശിശുദിനാഘോഷം
*ശിശുദിനാഘോഷം
*എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിശീലന ക്യാമ്പ്...
*എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിശീലന ക്യാമ്പ്...
* വാർത്താ വായന, കവിതാ രചന, കഥാ രചന, Profile Making മത്സരങ്ങൾ,
* പ്രസംഗ മത്സരം,
* English Skit
<gallery>
<gallery>
PLV 5282 copy.resized.JPG|thumb|ഹിരോഷിമാ ദിനാചരണം...
PLV 5282 copy.resized.JPG|thumb|ഹിരോഷിമാ ദിനാചരണം...

08:02, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ:

2018-'19 വർഷത്തെ ഇംഗ്ലീഷ് ക്ലബ് ചുമതല ശ്രീകാന്ത് മാസ്റ്റർക്കാണ്.
  • ഹിരോഷിമാ ദിനാചരണം...
  • ശിശുദിനാഘോഷം
  • എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിശീലന ക്യാമ്പ്...
  • വാർത്താ വായന, കവിതാ രചന, കഥാ രചന, Profile Making മത്സരങ്ങൾ,
  • പ്രസംഗ മത്സരം,
  • English Skit
ചേറൂർ പി പി ടി എം വൈ എച്ച്  എസ് എസ് ഇംഗ്ലീഷ് ക്ലബിന്റെ കീഴിൽ വായനാ ദിനത്തോടനുബന്ധിച്ച് ആപ്ത വാക്യ പ്രകാശനം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിന് ജനറൽ ക്ലബ് കൺവീനർ സന്തോഷ് മാസ്റ്റർ ആധ്യക്ഷം വഹിച്ചു. ഫൈസൽ മാസ്റ്റർ, അഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മഹദ് വചനങ്ങൾ ഓർമപ്പെടുത്തലുകളാണ്. മറവിയിൽ നിന്ന് തിരികെ വരാൻ. ക്യാംപസിലെ വിവിധ ഇടങ്ങളിൽ മഹദ് വചനങ്ങൾ സ്ഥാപിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് മാതൃകയാകുന്നു.