ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ക്ലബ്ബ് പ്രവർത്തനങ്ങൾ/ ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19015 (സംവാദം | സംഭാവനകൾ)
'<big>''''' ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br> ചേറൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19015 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
<big>''''' ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br>
<big>''''' ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br>



00:31, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ:

ചേറൂർ പി പി ടി എം വൈ എച്ച്  എസ് എസ് ഇംഗ്ലീഷ് ക്ലബിന്റെ കീഴിൽ വായനാ ദിനത്തോടനുബന്ധിച്ച് ആപ്ത വാക്യ പ്രകാശനം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിന് ജനറൽ ക്ലബ് കൺവീനർ സന്തോഷ് മാസ്റ്റർ ആധ്യക്ഷം വഹിച്ചു. ഫൈസൽ മാസ്റ്റർ, അഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മഹദ് വചനങ്ങൾ ഓർമപ്പെടുത്തലുകളാണ്. മറവിയിൽ നിന്ന് തിരികെ വരാൻ. ക്യാംപസിലെ വിവിധ ഇടങ്ങളിൽ മഹദ് വചനങ്ങൾ സ്ഥാപിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് മാതൃകയാകുന്നു.
ഹിരോഷിമാ ദിനാചരണം...
ശിശുദിനാഘോഷം 
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിശീലന ക്യാമ്പ്...
വാർഷികത്തിൽ നിന്ന്..