ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
== സെല്ലുലോയിഡ് ==
        '''ഫിലിം ക്ലബ്'''
അഭ്രപാളിയിലേക്ക് ചുവടുവയ്ക്കുന്നതിലേക്കായി ശ്രീജ കെ എസ് ടീച്ചറുടെ നേതൃത്വത്തിൽ സെല്ലുലോയിഡ് എന്നപേരിൽ ഫിലിം ക്ലബ് ആരംഭിച്ചു. അപ്പർ പ്രൈമറി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും താല്പര്യമുള്ള കുട്ടികളെ അംഗങ്ങളാക്കി.  ഇതിലേക്കായി ശൃംഗ ജെ ഗിരി  ആദിത്യ പ്രസാദ് പാർവതി എസ് എസ് വൈഷ്ണവി ആദിത്യൻ എസ് എന്നിവരെ ലീഡറായി തിരഞ്ഞെടുത്തു
                            ഈ വർഷം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഫിലിം ഷോ സംഘടിപ്പിക്കുകയുണ്ടായി. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററിയും തുടർന്ന്'എബി' എന്ന സിനിമയും പ്രദർശിപ്പിച്ചു.കൊതുക് നിർമ്മാർജ്ജനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രാഹ്യമായ അറിവ് നേടിയെടുക്കുന്നതിനു സഹായിക്കുന്നതായിരുന്നു ഡോക്യുമെന്ററി.  ഒരു പൈലറ്റാകാൻ ആഗ്രഹിച്ച എബി എന്ന ഒരു കുട്ടിയുടെ കഥ പറയുന്ന എബി എന്ന സിനിമ കുട്ടികൾക്ക് ഭാവി ജീവിത സ്വപ്നങ്ങളിലേയ്ക്ക് ചിറകടിച്ചുയരാൻ സഹായിക്കുന്ന ഒന്നായിരുന്നു.
== ക്യാമ്പ് ==
ഒക്ടോബർ മാസം 5 മുതൽ 7 വരെ തിരുവനന്തപുരത്ത് വച്ച് ത്രിദിന റസിഡൻഷ്യൽ ക്യാമ്പിൽ കെ എസ് ശ്രീജ ടീച്ചറിനൊപ്പം  ഗോപി ചന്ദന(8 ബി) പാർവതി എസ് എസ് (7ബി )എന്നിവർ പങ്കെടുത്തു
== ഫിലിം ഷോ == 

13:27, 21 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെല്ലുലോയിഡ്

അഭ്രപാളിയിലേക്ക് ചുവടുവയ്ക്കുന്നതിലേക്കായി ശ്രീജ കെ എസ് ടീച്ചറുടെ നേതൃത്വത്തിൽ സെല്ലുലോയിഡ് എന്നപേരിൽ ഫിലിം ക്ലബ് ആരംഭിച്ചു. അപ്പർ പ്രൈമറി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും താല്പര്യമുള്ള കുട്ടികളെ അംഗങ്ങളാക്കി. ഇതിലേക്കായി ശൃംഗ ജെ ഗിരി ആദിത്യ പ്രസാദ് പാർവതി എസ് എസ് വൈഷ്ണവി ആദിത്യൻ എസ് എന്നിവരെ ലീഡറായി തിരഞ്ഞെടുത്തു

ക്യാമ്പ്

ഒക്ടോബർ മാസം 5 മുതൽ 7 വരെ തിരുവനന്തപുരത്ത് വച്ച് ത്രിദിന റസിഡൻഷ്യൽ ക്യാമ്പിൽ കെ എസ് ശ്രീജ ടീച്ചറിനൊപ്പം ഗോപി ചന്ദന(8 ബി) പാർവതി എസ് എസ് (7ബി )എന്നിവർ പങ്കെടുത്തു

ഫിലിം ഷോ