"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
പി.ടി.ഏ. പ്രസിഡണ്ട്=.കെ.റ്റി.സതീഷ് |
പി.ടി.ഏ. പ്രസിഡണ്ട്=.കെ.റ്റി.സതീഷ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=sndphss.jpg‎|
സ്കൂള്‍ ചിത്രം=123.jpg‎|
ആമുഖം
ആമുഖം
}}
}}

03:19, 23 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ
വിലാസം
കാഞ്ഞിരം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം വെസ്ററ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2010Sndphss,kiliroor.




കോട്ടയം നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ' എസ്സ്എന്‍.ഡി.പി.എച്ച്എസ്സ്എസ്സ്,കിളിരൂ൪ . കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്

ചരിത്രം

സാമൂഹികസാംസ്ക്കാരികമേഖലയെ നവോത്ഥാനപാതയിലേക്ക് നയിച്ച യുഗാചാര്യനായിരരുന്ന ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തില്‍ സ്ഥാപിതമായ എസ്സ്എന്‍.ഡി.പി.എച്ച്എസ്സ്എസ്സ്,കിളിരൂ൪ ഇന്ന്മികവിന്റ നിറവിലാണ്.നാടിന്റെ സാമൂഹ്യപരമായ വള൪ച്ചയില്‍ ഈസ്ഥാപനം നിസ്തുലമായസേവനമാണ്ചെയ്തുപോരുന്നത്.നാടിന് അഭിമാനമായി.''''1990-ല്‍ 100ശതമാനം വിജയംനേടി.1950-ല്‍ ഒരു പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1956-ല്‍യു.പി.സ്ക്കൂളായും 1964-ല്‍ഹൈസ്ക്കൂളായും 2000-ല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളായും ഉയരാന്‍ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ നേട്ടമാണ്. '''''ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1242 കുട്ടികള്‍ പഠിക്കുന്നു. 53 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ വിദ്യാലയം മികച്ചനിലവാരം പുലര്‍ത്തിവരുന്നു.'''''''''''''

ഭൗതികസൗകര്യങ്ങള്‍

'ആറ്ഏക്കര്‍ 35.സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി,യു.പി-ക്ലാസ്സുകള്‍ക്കായി ആകെ19ക്ലാസ് മുറികളുംഹൈസ്കൂളിന് '3'കെട്ടിടങ്ങളിലായി 8'ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. റഫറന്‍സ് പുസ്തകങ്ങള്‍ അടക്കം ഏകദേശം 8000 പുസ്തകങ്ങള്‍ അടങ്ങിയ ഒരു ലൈബ്രൈറിയും സുസ്സജ്ജമായ ഒരു സയന്‍സ് ലാബും വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഹൈസ്കൂളിനും യു.പി.സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്‍.സി.ഡി.പ്രൊജക്ടര്‍ അടങ്ങിയ ഒരു മശ്‍ട്ടിമീഡിയറൂം പ്രവര്‍ത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍(ശാസ്ത്ര;ഗണിതശാസ്ത്രക്ലബ്ബ് :പരിസ്ഥിതിക്ലബ്ബ് സാമൂഹ്യശാസ്ത്രക്ലബ്ബ്;ഐറ്റി ക്ലബ്ബ് ;സീഡ്;സുരക്‍ഷാക്ലബ്ബ്;ഹിന്ദി ക്ലബ്ബ്; ).'

വഴികാട്ടി- കോട്ടയം -തിരുവാര്‍പ്പ് -കാഞ്ഞിരം-ഇടത്തോട്ട് തിരിഞ്ഞ് രണ്ടു കിലോമീറ്റര്‍-കാഞ്ഞിരംജെട്ടി-വലത്തോട്ട് ഏകദേശം പത്ത്മീറ്റര്‍ -എസ്സ്.എന്‍.ഡി.പി.എച്ച്.എസ്സ്.എസ്സ്.

മാനേജ്മെന്റ്

കാഞ്ഞിരം എസ്സ്.എന്‍.ഡി.പി.ശാഖയുടെ മേല്‍നോട്ടത്തിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ രാജന്‍ബാബു കട്ടത്തറ മാനേജരായി സ്ക്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മോളിജേക്കബ്ബും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ പികെ.സോമകുമാറും ആണ്. |1961 - 72<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> sndphss,kiliroor