"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16071 (സംവാദം | സംഭാവനകൾ)
Vadakara16071 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍  
1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍  
കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ട<b>കെ.കേളപ്പന്റെ</b> പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു  പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം  
കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ട<b>കെ.കേളപ്പന്റെ</b> പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു  പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.
ഗാന്ധിയായി അറിയപ്പെട്ട<b>കെ.കേളപ്പന്റെ</b> പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സ്.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.
സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാരമായി ആദരിക്കപ്പെടുന്ന<b><font color=red>സി.കെ.ഗോവിന്ദന്‍ നായരുടെ</b></font>സ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന <b><font color=red>എം.എം.കൃഷ്ണന്‍ നായരുടെ</b></font>പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് സി.എ.എബ്രഹാം ആയിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സി.കെ.ജി.എം.എച്ച്.എസ്സ്._ചിങ്ങപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്