ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:

</gallery>
</gallery>
==== ക്ലാസ്സ് പി. ടി. എ ====
==== ക്ലാസ്സ് പി. ടി. എ ====
വരി 17: വരി 20:
44050 190.jpg|ക്ലാസ്സ് പി.റ്റി.എ  
44050 190.jpg|ക്ലാസ്സ് പി.റ്റി.എ  
</gallery>
</gallery>
<big><big>സംഭാവനകൾ</big></big>
==== ഒത്തു പിടിച്ചാൽ .....ലളിതം ,മനോഹരം ====
==== ഒത്തു പിടിച്ചാൽ .....ലളിതം ,മനോഹരം ====
ഒറ്റ ദിവസം കൊണ്ട് ക്ലാസ്സ് റൂമിന്റെ മുഖഛായ തന്നെ മാറ്റി .ഏഴ് എ ക്ലാസ്സിലെ ചില രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സധ്യാപകനായ ശ്രീ വിനോദ് സാർ ക്ലാസ് റൂം മനോഹരമായി പെയ്ൻറടിച്ചു.കൂടാതെ വിപുലമായ ലൈബ്രറിയും വിശാലമായ വൈറ്റ് ബോർഡും രക്ഷിതാക്കളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. സഞ്ചന ഫാൻ  സംഭാവനയായി നൽകി.

<gallery>            
<gallery>      
44050 211.jpg|സ്കൂളിന് പുതിയ മൈക്ക് സംഭാവന നൽകുന്ന സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ സർ]]     
44050 602.jpg|7എ യിലെ സഞ്ചന ഫാൻ  സംഭാവനയായി നൽകുന്നു
44050 602.jpg|7എ യിലെ സഞ്ചന ഫാൻ  സംഭാവനയായി നൽകുന്നു
44050 210.jpg|മനോഹരമായി പെയ്ൻറടിച്ച 7എ
44050 210.jpg|മനോഹരമായി പെയ്ൻറടിച്ച 7എ

16:30, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ പി.റ്റി.എ

സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രോൽസാഹനങ്ങളും നൽകുന്ന ഒരു പി.റ്റി.എ യാണ് പ്രസിഡന്റ് ശ്രീ സുനിൽക്കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നത്. സ്ക്കൂൾ വികസനത്തിനും പ്രവർത്തനത്തിനും ആവശ്യമായ എല്ലാ രംഗങ്ങളിലും അവർ ഓടിയെത്തുന്നു. അധ്യാപകരെ പ്രവർത്തനോന്മുഖരാക്കാനായി കഴിഞ്ഞ വർഷം എല്ലാ വിഭാഗങ്ങളിൽ നിന്നും മികച്ച പ്രവർത്തകർക്ക് പി. ടി. എ അവാർഡ് നൽകുകയുണ്ടായി.

എൽ. പി. വിഭാഗത്തിൽ പി. ടി. എ അംഗങ്ങൾ ദിനവും എത്തി അധ്യാപകരെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കുന്നു.

ക്ലാസ്സ് പി. ടി. എ

ജൂലൈ 13 ാം തീയതി ഹൈസ്ക്കൂളിലും പ്രൈമറി വിഭാഗത്തിൽ ജൂലൈ 17നും യോഗങ്ങൾ നടത്തുകയുണ്ടായി. എസ്. എം. എസ് അലേർട്ടു വഴി എല്ലാ രക്ഷകർത്താക്കളെയും ക്ലാസ്സ് പി. ടി. എ തീയതി അറിയിച്ചു.

സംഭാവനകൾ

ഒത്തു പിടിച്ചാൽ .....ലളിതം ,മനോഹരം

ഒറ്റ ദിവസം കൊണ്ട് ക്ലാസ്സ് റൂമിന്റെ മുഖഛായ തന്നെ മാറ്റി .ഏഴ് എ ക്ലാസ്സിലെ ചില രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സധ്യാപകനായ ശ്രീ വിനോദ് സാർ ക്ലാസ് റൂം മനോഹരമായി പെയ്ൻറടിച്ചു.കൂടാതെ വിപുലമായ ലൈബ്രറിയും വിശാലമായ വൈറ്റ് ബോർഡും രക്ഷിതാക്കളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. സഞ്ചന ഫാൻ സംഭാവനയായി നൽകി.

കോർണർ പി. ടി. എ

2018 ഫെബ്രുവരിയിൽ പെരിങ്ങമ്മല ജങ്ഷനിൽ നടത്തിയ കോർണർ പി. ടി. എ യിൽ നിന്ന്

പി. ടി. എ മീറ്റിംഗ്