ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി (മൂലരൂപം കാണുക)
15:35, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്
No edit summary |
|||
വരി 46: | വരി 46: | ||
നെടുമങ്ങാട് താലുക്കിലെ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ നെയ്യാര്‍ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാര്‍കുട മല നിരകളുടെ മടിത്തട്ടില്‍ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങള്‍ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ല്‍ കണ്ണേര്‍ പുത്തന്‍ വീട്ടില്‍ മണിയന് അച്ചുതന് നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അനുവദിച്ചു. | നെടുമങ്ങാട് താലുക്കിലെ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ നെയ്യാര്‍ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാര്‍കുട മല നിരകളുടെ മടിത്തട്ടില്‍ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങള്‍ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ല്‍ കണ്ണേര്‍ പുത്തന്‍ വീട്ടില്‍ മണിയന് അച്ചുതന് നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അനുവദിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |