"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 12: വരി 12:
'''2017 കൊല്ലംഉപജില്ല ഐ ടി  ​മേളയിലും മുൻവർഷത്തെപ്പോലെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥ​മാക്കി.'''അഭിരാമി എ എസ്  ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിംന്റിംഗിലും ഗോപിക എസ് വെബ് പേജ് ഡിസൈനിംഗിലും അശ്വതി ബി മൾട്ടിമീഡിയ പ്രസന്റേഷനിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനങ്ങൾ നേടി.കൂടാതെ ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും ഗോപിക എസ് ഐറ്റി ക്വിസ്സിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.
'''2017 കൊല്ലംഉപജില്ല ഐ ടി  ​മേളയിലും മുൻവർഷത്തെപ്പോലെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥ​മാക്കി.'''അഭിരാമി എ എസ്  ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിംന്റിംഗിലും ഗോപിക എസ് വെബ് പേജ് ഡിസൈനിംഗിലും അശ്വതി ബി മൾട്ടിമീഡിയ പ്രസന്റേഷനിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനങ്ങൾ നേടി.കൂടാതെ ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും ഗോപിക എസ് ഐറ്റി ക്വിസ്സിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.
[[വർഗ്ഗം:ഐ.ടി. ക്ലബ്ബ് വാർത്തകൾ]]  
[[വർഗ്ഗം:ഐ.ടി. ക്ലബ്ബ് വാർത്തകൾ]]  
*'''കുട്ടികളുടെ പേരു വിവരങ്ങൾ'''
{|class="wikitable" style="text-align:center; "border="1"
|-
! scope= "col" |Sl.No
! scope= "col" |പേര്
! scope= "col" |ഇനം
! scope= "col" |സബ് ജില്ല ഗ്രേഡ്
! scope= "col" |ജില്ല പൊസിഷൻ
|-
|1
|Aswathy B
|Multimedia Media Presentation
|A Grade
|1st place
|-
|2
|Gopika S
|Webpage Designing
|A Grade
|1st place
|-
|3
|Samlin Samson
|Digital Painting
|A Grade
|1st place
|-
|4
|Abhirami A S
|IT Project
|A Grade
|1st place
|-
|5
|Hinda M Hilari
|Malayalam Typing
|B Grade
|3rd place
|-
|6
|Gopika S
|IT Quiz
|B Grade
|3rd Place
|-
|}


<!--visbot  verified-chils->
<!--visbot  verified-chils->

10:37, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്ഥാന ഐ.ടി.മേള 2016

2016 ഷൊർണ്ണൂർ നടന്ന സംസ്ഥാന ഐ ടി ​മേളയിൽ അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേയ്ഡ് കരസ്ഥ​മാക്കി.

റവന്യൂജില്ല ഐ.ടി. മേള

അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി

ഉപ ജില്ല ഐ.ടി. മേള

2016 കൊല്ലംഉപജില്ല ഐ ടി ​മേളയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥ​മാക്കി. അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിംന്റിംഗിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും റിന്റു ആർ പണിക്കർ വെബ് പേജ് ഡിസൈനിംഗിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി റവന്യൂജില്ലയിൽ മത്സരിക്കാൻ അർഹത നേടി. കൂടാതെ മൾട്ടിമീഡിയ പ്രസന്റേഷനിൽ കൃഷ്​​ണ ഡി യും ഐറ്റി ക്വിസ്സിൽ ഗോപിക എസ്സും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി. 2017 കൊല്ലംഉപജില്ല ഐ ടി ​മേളയിലും മുൻവർഷത്തെപ്പോലെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥ​മാക്കി.അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിംന്റിംഗിലും ഗോപിക എസ് വെബ് പേജ് ഡിസൈനിംഗിലും അശ്വതി ബി മൾട്ടിമീഡിയ പ്രസന്റേഷനിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനങ്ങൾ നേടി.കൂടാതെ ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും ഗോപിക എസ് ഐറ്റി ക്വിസ്സിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.

  • കുട്ടികളുടെ പേരു വിവരങ്ങൾ
Sl.No പേര് ഇനം സബ് ജില്ല ഗ്രേഡ് ജില്ല പൊസിഷൻ
1 Aswathy B Multimedia Media Presentation A Grade 1st place
2 Gopika S Webpage Designing A Grade 1st place
3 Samlin Samson Digital Painting A Grade 1st place
4 Abhirami A S IT Project A Grade 1st place
5 Hinda M Hilari Malayalam Typing B Grade 3rd place
6 Gopika S IT Quiz B Grade 3rd Place