ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ വിജയഭേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19015 (സംവാദം | സംഭാവനകൾ)
No edit summary
19015 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
<big>''''' വിജയഭേരി പ്രവർത്തനങ്ങൾ:'''''</big><br>
<big>''''' വിജയഭേരി പ്രവർത്തനങ്ങൾ:'''''</big><br>



01:07, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിജയഭേരി പ്രവർത്തനങ്ങൾ:

ഒരുക്കം: എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി നിശാ ക്യാമ്പ് 
രാത്രികാല പഠന ക്ലാസിൽ ആറ് വ്യത്യസ്ത centre കളിലായി 300 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് -ൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച രാത്രികാല പഠന ക്യാമ്പ് ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.