"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/മലയാളമനോരമ ബാലജനസഖ്യം-കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:AS from 2018-08-15 20-53-49.png|thumb|Energy Conservation Awareness Camp]] | |||
ഉൗർജ്ജസംരക്ഷണ ക്യാംമ്പ് | ഉൗർജ്ജസംരക്ഷണ ക്യാംമ്പ് | ||
വെള്ളനാട് യൂണിയൻ ബാലജനസംഖ്യം എനർജിമാനെജ്മെന്റ് സെന്ററിന്റെ സഹകരണത്തോടുകൂടി സ്കൂളിൽ നടത്തിയ ഉൗർജ്ജസംരക്ഷണക്യാംമ്പ് ഉദ്ഘാടനം ചെയ്ത ഹെഡ്മിസ്ട്രസ് സലിലകുമാരി ഉൗർജ്ജം പാഴാക്കാതെ സംരക്ഷിക്കാൻ കുട്ടികൾക്കും ഏറെകാര്യങ്ങൾ ചെയ്യാനാകുമെന്ന് ഒാർമ്മിപ്പിച്ചു. പാചകവാതകത്തിനും വൈദ്യുതിക്കും വില കൂടുകയാണ്. ഉൗർജ്ജക്ഷാമം പരിഹരിക്കാൻ പുതിയ മാർഗങ്ങൾ തേടിയവരുടെ വിജയകഥകൾ കുട്ടികളെ ആകർഷിച്ചു.വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ് ,ഒരു കുഞ്ഞ് ഹൈഡൽ പ്രൊജക്റ്റ് വെച്ച് നാടിന് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കാനുള്ള സാധ്യതകൾ,സ്വന്തമായി സോളാർ-വിൻഡ് ഹൈബ്രിഡ് പ്രൊജക്റ്റ് തുടങ്ങിവ ക്യാംമ്പിൽ ചർച്ചാവിഷയമായി. | വെള്ളനാട് യൂണിയൻ ബാലജനസംഖ്യം എനർജിമാനെജ്മെന്റ് സെന്ററിന്റെ സഹകരണത്തോടുകൂടി സ്കൂളിൽ നടത്തിയ ഉൗർജ്ജസംരക്ഷണക്യാംമ്പ് ഉദ്ഘാടനം ചെയ്ത ഹെഡ്മിസ്ട്രസ് സലിലകുമാരി ഉൗർജ്ജം പാഴാക്കാതെ സംരക്ഷിക്കാൻ കുട്ടികൾക്കും ഏറെകാര്യങ്ങൾ ചെയ്യാനാകുമെന്ന് ഒാർമ്മിപ്പിച്ചു. പാചകവാതകത്തിനും വൈദ്യുതിക്കും വില കൂടുകയാണ്. ഉൗർജ്ജക്ഷാമം പരിഹരിക്കാൻ പുതിയ മാർഗങ്ങൾ തേടിയവരുടെ വിജയകഥകൾ കുട്ടികളെ ആകർഷിച്ചു.വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ് ,ഒരു കുഞ്ഞ് ഹൈഡൽ പ്രൊജക്റ്റ് വെച്ച് നാടിന് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കാനുള്ള സാധ്യതകൾ,സ്വന്തമായി സോളാർ-വിൻഡ് ഹൈബ്രിഡ് പ്രൊജക്റ്റ് തുടങ്ങിവ ക്യാംമ്പിൽ ചർച്ചാവിഷയമായി. |
20:54, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഉൗർജ്ജസംരക്ഷണ ക്യാംമ്പ് വെള്ളനാട് യൂണിയൻ ബാലജനസംഖ്യം എനർജിമാനെജ്മെന്റ് സെന്ററിന്റെ സഹകരണത്തോടുകൂടി സ്കൂളിൽ നടത്തിയ ഉൗർജ്ജസംരക്ഷണക്യാംമ്പ് ഉദ്ഘാടനം ചെയ്ത ഹെഡ്മിസ്ട്രസ് സലിലകുമാരി ഉൗർജ്ജം പാഴാക്കാതെ സംരക്ഷിക്കാൻ കുട്ടികൾക്കും ഏറെകാര്യങ്ങൾ ചെയ്യാനാകുമെന്ന് ഒാർമ്മിപ്പിച്ചു. പാചകവാതകത്തിനും വൈദ്യുതിക്കും വില കൂടുകയാണ്. ഉൗർജ്ജക്ഷാമം പരിഹരിക്കാൻ പുതിയ മാർഗങ്ങൾ തേടിയവരുടെ വിജയകഥകൾ കുട്ടികളെ ആകർഷിച്ചു.വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ് ,ഒരു കുഞ്ഞ് ഹൈഡൽ പ്രൊജക്റ്റ് വെച്ച് നാടിന് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കാനുള്ള സാധ്യതകൾ,സ്വന്തമായി സോളാർ-വിൻഡ് ഹൈബ്രിഡ് പ്രൊജക്റ്റ് തുടങ്ങിവ ക്യാംമ്പിൽ ചർച്ചാവിഷയമായി.
കൗമാരവിദ്യാഭ്യാസ ക്യാംമ്പ് വെള്ളനാട് യൂണിയൻ ബാലജനസംഖ്യം ചൈൽഡ് ഡെവലപ്പമെന്റ സെന്ററിന്റെ സഹകരണത്തോടെ കൗമാരവിദ്യാഭ്യാസക്യാംമ്പ് ജില്ലാപഞ്ചായത്തംഗം ശോഭനാകുമാരി ഉദ്ഘാടനം ചെയ്തു.ശിശുമനശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും ഡോക്ടർമാരു ക്യാംമ്പിൽ പങ്കെടുത്തു. ആത്മഹത്യാ പ്രവണത, ആത്മവിശ്വാസക്കുറവ്, അപകർഷതാബോധം, തോൽവിയെ നേരിടാനുള്ള മടി, മാനസിക സമ്മർദം, പഠനവൈകല്യങ്ങൾ, ലൈംഗിക പ്രശ്‌നങ്ങൾ,സാമൂഹികമര്യാദകൾ, തെറ്റു തുറന്നു സമ്മതിക്കാനുള്ള മനസ്, കുറവുകൾ പ്രദർശിപ്പിക്കാനുള്ള ശക്തി, തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംവാദം,പ്രബന്ധാവതരണം,ചർച്ച എന്നിവ നടന്നു.മക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കും സ്വന്തം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാതെ വിഷമിക്കുന്ന കൗമരക്കാർക്കും ഒരു പൊലെ പ്രയോജനപ്രദമായിരുന്നു ഇൗ ക്യംമ്പ്.നാം പലപ്പോഴും നിരുപദ്രവകരമെന്ന് കരുതുന്ന പല സ്വഭാവങ്ങളും യഥാർഥ പ്രശ്‌നങ്ങളാകുന്നത് വർഷങ്ങൾക്ക് ശേഷമായിരിക്കും. അതിനാൽ തന്നെ അവ തുടക്കത്തിൽ തിരുത്തുവാൻ ഇത്തരം ക്യാംമ്പുകൾ സഹായകരമാണ്.