"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 4: | വരി 4: | ||
സബ്‌ജില്ലാ-ജില്ലാ സ്കൂൾ കായികമേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി.
| സബ്‌ജില്ലാ-ജില്ലാ സ്കൂൾ കായികമേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി.

സ്കൂളിൽ ബോക്സിംഗ്, കരാട്ടേ പരിശീലനങ്ങൾക്ക് തുടക്കമിട്ടു.
| സ്കൂളിൽ ബോക്സിംഗ്, കരാട്ടേ പരിശീലനങ്ങൾക്ക് തുടക്കമിട്ടു.

[[പ്രമാണം:16054 boxing.jpg|thumb|കോഴിക്കോട് ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ടീം.....Headmistress നും ട്രെയിനർ Thoufeer ALi ക്കുമൊപ്പം ....]]

ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 18 സ്വർണ്ണവും 7 വെള്ളിയുമാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടി.
| ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 18 സ്വർണ്ണവും 7 വെള്ളിയുമാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടി.

സബ്‌ജൂനിയർ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ഈ വിദ്യാലയം കരസ്ഥമാക്കി.
| സബ്‌ജൂനിയർ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ഈ വിദ്യാലയം കരസ്ഥമാക്കി.

22:57, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്സ് ക്ലബ്ബ് - 2017-18
കായികരംഗത്ത് ഒട്ടേറെ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കിയ വർഷമായിരുന്നു 2017-18.
സബ്‌ജില്ലാ-ജില്ലാ സ്കൂൾ കായികമേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി.
സ്കൂളിൽ ബോക്സിംഗ്, കരാട്ടേ പരിശീലനങ്ങൾക്ക് തുടക്കമിട്ടു.
ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 18 സ്വർണ്ണവും 7 വെള്ളിയുമാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടി.
സബ്‌ജൂനിയർ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ഈ വിദ്യാലയം കരസ്ഥമാക്കി.
സംസ്ഥാന അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി സംസ്ഥാനതലത്തിലും ഏറ്റവും കൂടുതൽ മെഡൽ നേടിയ വിദ്യാലയമായി മാറുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.
ഓപ്പറേഷൻ ഒളിമ്പിയ 2024 പ്രോഗ്രാമിൽ 24 കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.
മിഷൻ ഒളിമ്പിക്സ് 2024 ന്റെ പ്രാഥമിക സെലക്ഷനിൽ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥിയായ മുഹമ്മദ് ഫായിസ് തെരഞ്ഞെടുക്കപ്പെട്ടു.
സ്റ്റേറ്റ് സോണൽ ക്രിക്കറ്റിൽ പങ്കെടുക്കുവാൻ അനന്ദു യോഗ്യതനേടി.
സംസ്ഥാന സ്കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടമത്സരത്തിലും ലോംഗ് ജംപിലും അശുതോഷ് എന്ന വിദ്യാർത്ഥിപങ്കെടുത്തു.