"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
* ഐ.റ്റി. ക്ലബ്ബ്  
* ഐ.റ്റി. ക്ലബ്ബ്  
* എസ്.പി.സി
* എസ്.പി.സി
==പരിസ്ഥിതി ദിനം 2018==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

20:43, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള
വിലാസം
കുന്നത്തൂർ


കൊല്ലം
,
690540
,
കൊല്ലം ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ04762856138
ഇമെയിൽvgssahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ്. ലേഖ
പ്രധാന അദ്ധ്യാപകൻകെ.ജയ
അവസാനം തിരുത്തിയത്
14-08-2018Vgssahsnediyavila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകനായി തുടക്കം മുതൽ 30 വർഷം കുന്നത്തൂർ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ടിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ പ്രഗത്ഭനായ ശ്രീ. ബി.ശങ്കരൻ പോറ്റി അവർകളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയർ സെക്കണ്ടറിയ്ക്ക് ഇരുനില കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികളും കോൺഫറൻസ് ഹാളും നാലു കെട്ടിടങ്ങളിലായി യു.പിയ്ക്കും ഹൈസ്കൂളിനും കൂടി 25 ക്ലാസ് മുറികളും ലാബ്,ലൈബ്രറി സൗകര്യങ്ങളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പിയ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ലാസ്സുകളെല്ലാം ഹൈടെക്കാക്കിയിരിക്കുന്നു'എല്ലാ ക്ലാസ്സുകളിലും ലാപ് ടോപ്പ്, പ്രൊജക്ടർ തുടങ്ങിയവ ഉണ്ട്'

vgssപരിസ്ഥിതി ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്.
  • എൻ.എസ്സ്.എസ്സ്.
  • ക്ലാസ് മാഗസിൻ.
  • ക്ലാസ് സഭ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഹെൽത്ത് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ
  • ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം ക്ലബ്ബുകൾ
  • ലിറ്റററി ക്ലബ്ബ്
  • വിദ്യാലയ ജാഗ്രതാ സമിതി
  • ഐ.റ്റി. ക്ലബ്ബ്
  • എസ്.പി.സി

പരിസ്ഥിതി ദിനം 2018

മാനേജ്മെന്റ്

വെൺമണി ഗ്രാമസേവാസമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ. ബി. ശങ്കരൻ പോറ്റി അവർകളാണ് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ :

  • ശ്രീ. ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ
  • ശ്രീ. കെ. ബി. പണ്ടാരത്തിൽ
  • ശ്രീ കെ.എസ് വാസുദേവ ശർമ്മ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. ജെ. കേശവരു ഭട്ടതിരി
  • ശ്രീ. പി. രവീന്ദ്രൻ
  • ശ്രീമതി. കെ. ആനന്ദവല്ലിയമ്മ
  • ശ്രീ. കെ. രാധാകൃഷ്ണൻ
  • ശ്രീമതി രത്നമ്മ. ബി
  • ശ്രീ. പി. ആർ. മദനൻ
  • ശ്രീമതി. സുഭദ്രാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സതീശ്കുമാർ -സീഡാക്കിൽ സയൻറിസ്റ്റ്
  • ശ്രീ. കുന്നത്തുർ ശിവരാജൻ -സാഹിത്യകാരൻ
  • ശ്രീ. വി. എൻ. ഭട്ടതിരി - സാഹിത്യകാരൻ

വഴികാട്ടി