ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
െസ്സ്== '''ഗൈഡിങ്''' ==
== '''ഗൈഡിങ്''' ==
{|
{|
|-
|-

14:24, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗൈഡിങ്

ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ
ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ

ഗവൺമെന്റ് മോ‍‍ഡൽ എച്ച് എസ്സ് വെങ്ങാനൂരിൽ ഗൈഡിങ് യൂണിറ്റ് സൈനു ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗൈഡിങ് യൂണിറ്റിൽ ഇൗ അധ്യയന വർഷം 30 പേരുണ്ട്. കഴിഞ്ഞ അധ്യയന വ൪ഷം 8 ഗൈ‍‍ഡ്സ് രാജ്യപുരസ്ക്കാ൪ പരീക്ഷ എഴുതുകയും 8 പേരും എസ്.എസ്. എൽ. സിയ്ക്ക് ഗ്രെയ്സ് മാർക്കിന് അ൪ഹത നേടുകയും ചെയ്തു. കഴിഞ്ഞ വ൪ഷം 3ദിവസത്തെ ക്യാമ്പ് സ്ക്കൂളിൽ വച്ച് നടക്കുകയുണ്ടായി. കുട്ടികൾ വിവിധ പ്രവ൪ത്തനങ്ങളിൽ പങ്കെടുത്തു. എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചകളിലും ഗൈഡിങ് ക്ലാസ്സ് നടന്നു വരുന്നു.