ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssanchalwest (സംവാദം | സംഭാവനകൾ)
No edit summary
Ghssanchalwest (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഹെഡ് മാസ്റ്റര്‍- ഓ. ജോസ്
പി. ടി. ഏ പ്രസിഡന്‍റ്- ബാബു പണിക്കര്‍
ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍- ജെ. സുരേഷ്
സ്റ്റാഫ് സെക്രട്ടറി-കെ. ജോണ്‍സന്‍
ഐ.ടി. കോര്‍ഡിനേറ്റര്‍-എസ്. അഭിലാഷ്
സയന്‍സ് ക്ലബ്ബ്- സതീഷ് . ആര്‍





16:24, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
വിലാസം
അഞ്ചല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009Ghssanchalwest



അഞ്ചല്‍ പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആര്‍ ഓ. ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സ്കൂളാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചല്‍ വെസ്റ്റ് ‌. എസ്.എസ്.എല്‍.സി, പ്ലസ് ടൂ ക്ലാസ്സുകളില്‍ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. സ്കൂളിന്റെ മികച്ച വിജയം ഒരു കൂട്ടം അധ്യാപകരുടെ അക്ഷീണമായ പ്രവര്‍ത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1. സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സയന്‍സ് ക്ലബ്ബാണ് സ്കൂളിലുള്ളത്. ദിനാചരണങ്ങളാലും ഫീല്‍ഡ് ട്രിപ്പുകളാലും സമൃദ്ധമായ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രസിദ്ധീകരണം പണിപ്പുരയിലാണ്- ശാസ്ത്രവാര്‍ത്ത.

മാനേജ്മെന്റ്

ഹെഡ് മാസ്റ്റര്‍- ഓ. ജോസ് പി. ടി. ഏ പ്രസിഡന്‍റ്- ബാബു പണിക്കര്‍ ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍- ജെ. സുരേഷ് സ്റ്റാഫ് സെക്രട്ടറി-കെ. ജോണ്‍സന്‍ ഐ.ടി. കോര്‍ഡിനേറ്റര്‍-എസ്. അഭിലാഷ് സയന്‍സ് ക്ലബ്ബ്- സതീഷ് . ആര്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി