"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/VHSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 56: | വരി 56: | ||
<br>പഠിക്കാം പ്ലാവിലൂടെ ജീവിതവും എന്ന പദ്ധതിയുടെ ഉദ്ഘാടനം പട്ടിത്തറ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി | <br>പഠിക്കാം പ്ലാവിലൂടെ ജീവിതവും എന്ന പദ്ധതിയുടെ ഉദ്ഘാടനം പട്ടിത്തറ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി | ||
ചെയർമാൻ ടി.കെ വിജയൻ ഉദ്ഘാടനം ചെയ്തു . കൂറ്റനാട്-എടപ്പാൾ റോഡിൽ 50-ൽ അധികം പ്ലാവിൽ തൈകൾ വച്ചുപിടിച്ചു. | ചെയർമാൻ ടി.കെ വിജയൻ ഉദ്ഘാടനം ചെയ്തു . കൂറ്റനാട്-എടപ്പാൾ റോഡിൽ 50-ൽ അധികം പ്ലാവിൽ തൈകൾ വച്ചുപിടിച്ചു. | ||
ചക്ക<br> | |||
ഒരു സംഭവം തന്നെയാണ്. | |||
40 ൽ അധികം പോഷകമൂല്യങ്ങൾ അടങ്ങിയതാണ് ചക്ക എന്നത് നമുക്ക് എത്ര പേർക്ക് അറിയാം...? | |||
വൈറ്റമിൻ A,C യുടെ കലവറ, തയാമിൻ, പൊട്ടാസ്യം, കാൽസ്യം, റൈബ്ലോഫേവിൻ, നിയാസിൻ, സിങ്ക് തുടങ്ങിയ ധാതുക്കൾ, Bകോംപ്ലക്സ്, ജീവ കണങ്ങളുടെ നമുക്ക് വേണ്ടതിന്റെ 50% അടിയതും,ചക്കക്കരു, മെടൽ ഉൾപ്പെടെ പോഷകസമൃദ്ധമായ ഒരു ഫലമാണ് നമ്മുടെ ചക്ക. | |||
കാഴ്ചശക്തി വർദ്ധിപ്പിക്കുക, രക്തസമ്മർദ്ധം നിയന്ത്രിക്കുക, കാൻസർ, പ്രമേയം എന്നിവയെ നിയന്ത്രിക്കുക, എല്ലിനെ ബലപ്പെടുത്തൽ, ആ സ്മനിയന്ത്രണം, തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം, ദഹനപ്രക്രിയ, രോഗപ്രതിരോധ ശക്തി വർദ്ധിക്കുക തുടങ്ങിയവയൊക്കെ ചക്കക്കൊണ്ടുള്ള ഗുണങ്ങളാണ്. | |||
അപ്പോ ചക്ക ഒരു സംഭവമല്ലേ...? | |||
അപ്പോൾ നമ്മൾ മലയാളികൾ ചക്കയോട് കാണിക്കുന്ന ഈ അവഗണന തന്നെയല്ലേ നമ്മുടെ ഈ രോഗാതുരതക്ക് കാരണവും..? | |||
അതു കൊണ്ട് നമ്മുടെ വീട്ടിൽ ഒരു പ്ലാവെങ്കിലും നടുക..! അതിനെ പരിപാലിക്കുക. | |||
ചക്കയുടെ മഹാത്മ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് സംസ്ഥാന ഗവർമ്മേണ്ട് ചക്കയെ ഔദ്യോദിക ഫലമായി തീരുമാനിച്ചത്. | |||
അതുകൊണ്ടുതന്നെയാണ് ചക്ക ഉത്പ്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി "പഠിക്കാം ചക്കയിലൂടെ.. ജീവിതവും " എന്ന ആശയം മുന്നോട്ട് വെച്ച് മുഴുവൻ NSട യൂണിറ്റുകളുടെയും നേതൃത്വത്തിൽ ജൂലൈ 14ന് പ്ലാവിൻ തൈ നടൽ ദിനമായി ആചരിക്കാൻ തീരുമനിച്ചത് | |||
<center> | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:20002_304.jpg|150px]] | |||
|- | |||
|} | |||
<b><u>കർക്കിടകം 1 ;ദശപുഷ്പങ്ങളുടെ പ്രദർശനം</u></b> | <b><u>കർക്കിടകം 1 ;ദശപുഷ്പങ്ങളുടെ പ്രദർശനം</u></b> | ||
21:35, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |